പത്തനംതിട്ട: അച്ചൻകോവിലാറ്റില്‍ മുളമ്പുഴ കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് കയത്തില്‍ മുങ്ങി മരിച്ചു. കുളനട കൈതക്കാട്ട് അഖില്‍ ഭവനില്‍ അഖില്‍ എസ്.കുമാർ (27) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് സുഹൃത്തക്കളോടൊപ്പം മണപ്പാട് കടവിലെത്തി കുളിക്കാനിറങ്ങിയ അഖില്‍ കയത്തില്‍പ്പെട്ടത്. അഖിലിനൊപ്പം കയത്തില്‍പ്പെട്ട മറ്റൊരു സുഹൃത്ത് ശരണിനെ നാട്ടുകാർ രക്ഷപ്പെടുത്തി.
അച്ചൻകോവിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു - മുളമ്പുഴ കടവ്
കുളനട കൈതക്കാട്ട് അഖില്‍ ഭവനില്‍ അഖില്‍ എസ്.കുമാർ (27) ആണ് മരിച്ചത്.
അച്ചൻകോവിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
പത്തനംതിട്ട: അച്ചൻകോവിലാറ്റില്‍ മുളമ്പുഴ കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് കയത്തില്‍ മുങ്ങി മരിച്ചു. കുളനട കൈതക്കാട്ട് അഖില്‍ ഭവനില്‍ അഖില്‍ എസ്.കുമാർ (27) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് സുഹൃത്തക്കളോടൊപ്പം മണപ്പാട് കടവിലെത്തി കുളിക്കാനിറങ്ങിയ അഖില്‍ കയത്തില്‍പ്പെട്ടത്. അഖിലിനൊപ്പം കയത്തില്‍പ്പെട്ട മറ്റൊരു സുഹൃത്ത് ശരണിനെ നാട്ടുകാർ രക്ഷപ്പെടുത്തി.
TAGGED:
മുളമ്പുഴ കടവ്