ETV Bharat / state

കക്കാട്ടാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

വലിയപുരയ്ക്കൽ പൊന്നച്ചന്‍റെ മകൻ രതീഷ് ആണ് മരിച്ചത്

young man drowns in kakkattar  Pathanamthitta todays news  കക്കാട്ടാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു  വലിയപുരയ്ക്കൽ പൊന്നച്ചന്‍റെ മകൻ രതീഷ് ആണ് മരിച്ചത്  പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത  Pathanamthitta todays news
കക്കാട്ടാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
author img

By

Published : Jan 24, 2022, 9:47 AM IST

പത്തനംതിട്ട: ചിറ്റാർ കക്കാട്ടാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വലിയപുരയ്ക്കൽ പൊന്നച്ചന്‍റെ മകൻ രതീഷ് (32)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം.

ALSO READ: വനം മന്ത്രി എ.കെ ശശീന്ദ്രന് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അള്ളുങ്കൽ കടവിലാണ് രതീഷ് കുളിക്കാൻ ഇറങ്ങിയത്. മടങ്ങിയെത്താൻ വൈകിയതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തിൽ മരിച്ചുകിടക്കുന്നതായി കണ്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.