പത്തനംതിട്ട: ജില്ലയിലെ വിവിധയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത. വേനല്‍ മഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇടിമിന്നല്‍ മൂലമുള്ള നാശനഷ്ടങ്ങള്‍ ഒഴിവാക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ കലക്‌ടര്‍ പി.ബി നൂഹ് അറിയിച്ചു.
പത്തനംതിട്ടയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് - weather update kerala
ജില്ലയില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
യെല്ലോ അലര്‍ട്ട്