പത്തനംതിട്ട : കോന്നിയിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. തേക്കുതോട് മൂര്‍ത്തിണ്‍ ആനക്കല്ലില്‍ പുത്തന്‍വീട്ടില്‍ ഇ.ടി തോമസിനാണ് പരിക്കേറ്റത്. ശനിയാഴ്‌ച രാവിലെ 6ന് റബര്‍ ടാപ്പിങ് ചെയ്‌തുകൊണ്ടിരിക്കുമ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ തോമസിന്‍റെ തോളെല്ലിനു പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപിച്ചു. തുടര്‍ന്ന് തിരുവല്ലയിലെ സ്വകര്യ മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിയ്ക്കുകയായിരുന്നു. തോമസിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
കോന്നിയിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് പരിക്ക് - man injured by wild pig attack
ആക്രമണത്തില്‍ തോമസിന്‍റെ തോളെല്ലിനു പരിക്കേറ്റു. ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കി