ETV Bharat / state

പാലയില്‍ എന്‍ഡിഎയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നു; പി സി തോമസ് - nda

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി പി സി തോമസിനെ പരിഗണിച്ചിരുന്നു.

പാലയില്‍ എന്‍ഡിഎയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നു; പി.സി തോമസ്
author img

By

Published : Jul 26, 2019, 5:02 AM IST

പത്തനംതിട്ട: പാലാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മൽസരിക്കാനുള്ള സന്നദ്ധത വ്യക്തമാക്കി കേരള കോൺഗ്രസ് ചെയർമാൻ പി സി തോമസ്. സ്ഥാനാർഥി വിഷയത്തിൽ ആലോചന ആരംഭിച്ചുവെന്നും എൻഡിഎ യുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പി സി തോമസ് പത്തനംതിട്ടയിൽ വ്യക്തമാക്കി.

പാലയില്‍ എന്‍ഡിഎയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നു; പി സി തോമസ്

കേരള കോൺഗ്രസ് എമ്മിലെ പ്രശ്നം രൂക്ഷമാണെന്നും, കേരള കോൺഗ്രസുകളുടെ ലയനത്തിന് തടസ്സം വിവിധ മുന്നണികളിൽ പ്രവര്‍ത്തിക്കുന്നു എന്നതാണെന്നും പി സി തോമസ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി പി.സി തോമസിനെ പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷം നറുക്ക് വീണത് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്‍റ് എൻ ഹരിക്കായിരുന്നു. നിലവിലെ സാഹചര്യത്തിൽ കേരളത്തിന്‍റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ശക്തമായ പ്രാദേശിക രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നതിന് എൻ.ഡി.എ സംവിധാനമാണ് ഏറ്റവും നല്ലതെന്നും പിസി തോമസ് വ്യക്തമാക്കി

Intro:.പാലാ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മൽസരിക്കാനുള്ള സന്നദ്ധത വ്യക്തമാക്കി കേരള കോൺഗ്രസ് ചെയർമാൻ പി.സി തോമസ്.സ്ഥാനാർത്ഥി വിഷയത്തിൽ ആലോചന ആരംഭിച്ചുവെന്നും എൻ.ഡി.എ യുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പി.സി തോമസ് പത്തനംതിട്ടയിൽ വ്യക്തമാക്കി.കേരള കോൺഗ്രസ് എമ്മിലെ പ്രശ്നം രൂക്ഷമാണെന്നും, കേരള കോൺഗ്രസുകളുടെ ലയനത്തിന് തടസ്സം വിവിധ മുന്നണികളിൽ നിൽക്കുന്നു എന്നതാണെന്നും പി.സി തോമസ് പറഞ്ഞു.Body:കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് ചെയർമാൻ പി.സി തോമസിനെ പരിഗണിച്ചിരുന്നു.എന്നാൽ അവസാന നിമിഷം നറുക്ക് വീണത് ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.ഹരിക്കായിരുന്നു.വരുന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മൽസരിക്കുമോ എന്ന ചോദ്യത്തിന് പി.സി തോമസിന്റെ മറുപടി ഇങ്ങനെ.(ബൈറ്റ്).

നിലവിലെ സാഹചര്യത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി ശക്തമായ പ്രാദേശിക രാഷ്ട്രീയ പാർട്ടിയായി പ്രവർത്തിക്കുന്നതിന് എൻ.ഡി.എ സംവിധാനമാണ് ഏറ്റവും നല്ലതെന്നും പി.സി തോമസ് വ്യക്തമാക്കി.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.