പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റാന്നി ഐത്തല സ്വദേശികളായ റ്റോബിൻ സക്കറിയ, റ്റിജോ ടൈറ്റസ് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്തു. പ്രതികളെ റാന്നി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. റാന്നി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സി ഐ രാജേന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ എസ് ഐ അനീഷ് കുമാർ, എസ് ഐ കെഎസ് ശശിധരൻ, സിപിഒ മാരായ ദിനേഷ് കുമാർ, ജോജി, ഷാനവാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്‌റ്റിൽ - arrest
പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു