ETV Bharat / state

ശബരിമലയിൽ ദർശനം നടത്തി ടിക്കാറാം മീണ - ശബരിമലയിൽ ദർശനം നടത്തി

വൈകുന്നേരം 6.30 ഓടെ ഇരുമുടികെട്ടുമായി സന്നിധാനത്തെത്തിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ദീപാരാധനയ്ക്കും പടി പൂജയ്ക്കും ശേഷമാണ് പടി ചവിട്ടിയത്.

ശബരിമലയിൽ ദർശനം നടത്തി ഓഫീസർ ടിക്കാറാം മീണ
author img

By

Published : Nov 23, 2019, 12:52 AM IST

ശബരിമല: ശബരിമലയിൽ ദർശനം നടത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ . വൈകുന്നേരം 6.30 ഓടെ ഇരുമുടികെട്ടുമായി സന്നിധാനത്തെത്തിയ മീണ ദീപാരാധനയ്ക്കും പടി പൂജയ്ക്കും ശേഷമാണ് പടി ചവിട്ടിയത്. ശ്രീകോവിലിന് മുന്നിലെത്തിയ മീണയ്ക്ക് മേൽശാന്തി സുധീർ നമ്പൂതിരി പ്രസാദം നൽകി. തുടർന്ന് മാളികപ്പുറത്തും ടിക്കാറാം മീണ ദർശനം നടത്തി.

ശബരിമലയിൽ ദർശനം നടത്തി ഓഫീസർ ടിക്കാറാം മീണ

ശബരിമല: ശബരിമലയിൽ ദർശനം നടത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ . വൈകുന്നേരം 6.30 ഓടെ ഇരുമുടികെട്ടുമായി സന്നിധാനത്തെത്തിയ മീണ ദീപാരാധനയ്ക്കും പടി പൂജയ്ക്കും ശേഷമാണ് പടി ചവിട്ടിയത്. ശ്രീകോവിലിന് മുന്നിലെത്തിയ മീണയ്ക്ക് മേൽശാന്തി സുധീർ നമ്പൂതിരി പ്രസാദം നൽകി. തുടർന്ന് മാളികപ്പുറത്തും ടിക്കാറാം മീണ ദർശനം നടത്തി.

ശബരിമലയിൽ ദർശനം നടത്തി ഓഫീസർ ടിക്കാറാം മീണ
Intro:ബത്തേരിയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ്കടിയേറ്റ് മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. അന്വേഷണം നടത്തുന്നതിന് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും തദ്ദേശഭരണ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് അടിയന്തര പിടിഎ യോഗങ്ങള്‍ ചേരാനും വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കി.

Body:ബത്തേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വകുപ്പ് സെക്രട്ടറിയുമായും ഡയറക്ടറുമായും ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയിലാണ് ഉന്നതതല അന്വേഷണത്തിന് തീരുമാനിച്ചത്. പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചതില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി പ്രഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. വിദ്യാഭ്യാസവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യ്കതമാക്കിയ പശ്ചാത്തലത്തിലാണ് ഉന്നതതല അന്വേഷണത്തിന് ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയത്. എല്ലാ സ്‌കൂളുകളിലും തദ്ദേശ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് അടിയന്തര പിടിഎ യോഗങ്ങള്‍ നടത്താനും , സ്‌കൂള്‍ തലത്തില്‍ പരിസര ശുചീകരണം ഉള്‍പ്പെടെ നടത്താനും നിര്‍ദേശം നല്‍കി. സ്‌കൂളുകളില്‍ ആവശ്യമായ അടിയന്തര പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശിച്ചിച്ചുണ്ട്. അദ്ധ്യാപക പരിശീലനത്തിന്‍രെ ഭാഗമായി ഇനി മുതല്‍ പ്രഥമ ശുശ്രൂഷ സംബന്ധിച്ച പരിശീലനം നല്‍കാനുമാണ് നിര്‍ദേശം.

ഇടിവി ഭാരത് തിരുവനന്തപുരം.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.