പത്തനംതിട്ട: കൊവിഡ് 19 ബാധയെ തുടർന്ന് തിരുവല്ല താലൂക്കിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 41 പേരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ്. ഈ പ്രദേശത്ത് 1373 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നത്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ അടക്കം 5 പേരുടെ സാമ്പിളുകൾ കൂടി ഇന്ന് പരിശോധനക്ക് അയച്ചു. മാർച്ച് മൂന്ന് മുതൽ 25 വരെയുള്ള ദിവസത്തിനിടയിൽ 65 പേരുടെ സാമ്പിളുകൾ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. തിരുവല്ല താലൂക്കിൽ ഇതുവരെയും ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
തിരുവല്ലയിൽ ഗാർഹിക നിരീക്ഷണത്തിലുള്ള 41 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് - പരിശോധനാ ഫലം നെഗറ്റീവ്
നിലവിൽ ഈ പ്രദേശത്ത് 1373 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നത്