ETV Bharat / state

നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീടാക്രമിച്ച സംഭവം; പ്രതികളെ സിപിഎം സസ്പെൻഡ് ചെയ്‌തു - covid 19 updates

സംഭവത്തില്‍ പ്രതികളായ ആറ് പാർട്ടി പ്രവർത്തകരെയാണ് സസ്പെൻഡ് ചെയ്തത്.

പത്തനംതിട്ട കൊവിഡ്  പാർട്ടി പ്രവർത്തകരെ സിപിഎം സസ്പെൻഡ് ചെയ്തു  നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീടാക്രമണം;  invasion of a girl under surveillance accused were suspended by the CPM  pathanamthita covid updates  cpm news  covid 19 updates  kerala covid
നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ വീടാക്രമിച്ച സംഭവം; പ്രതികളെ സിപിഎം സസ്പെൻഡ് ചെയ്‌തു
author img

By

Published : Apr 9, 2020, 6:58 PM IST

പത്തനംതിട്ട: കോന്നി തണ്ണിതോടില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന വിദ്യാർഥിനിയുടെ വീടാക്രമിച്ച സംഭവത്തില്‍ സിപിഎം നടപടി. സംഭവത്തില്‍ പ്രതികളായ സിപിഎം അംഗങ്ങളെ പാർട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. ആറ് പാർട്ടി പ്രവർത്തകരെയാണ് സസ്പെൻഡ് ചെയ്തത്.

നിരീക്ഷണത്തിലിരുന്ന പെൺകുട്ടിയുടെ പിതാവ് വീടിന് പുറത്ത് ഇറങ്ങിയതിലെ പ്രകോപനത്തിലായിരുന്നു ആക്രമണം. കോയമ്പത്തൂരില്‍ നിന്ന് മടങ്ങിയെത്തിയ പെൺകുട്ടി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.