ETV Bharat / state

തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു ശബരിമലയിൽ ദർശനം നടത്തി - p k sekar babu

തങ്ക അങ്കി ചാർത്തിയ ശബരീശനെ കണ്ടു തൊഴാൻ തമിഴ്‌നാട് ദേവസ്വം മന്ത്രി സന്നിധാനത്തെത്തി. ഇന്നലെ വൈകിട്ടാണ് മന്ത്രി പി കെ ശേഖർ ബാബു അയ്യപ്പദർശനം നടത്തിയത്.

tamilnadu minsiter p k sekar babu  sabarimala  sabarimala pilgrimage  sabarimala pilgrims  sabarimala devotees  minsiter p k sekar babu visits sabarimala  thanka anki  തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു  തമിഴ്‌നാട് മന്ത്രി പി കെ ശേഖർ ബാബു ശബരിമലയിൽ  മന്ത്രി പി കെ ശേഖർ ബാബു ശബരിമല ദർശനം  ശബരിമല ദർശനം  ശബരിമല  തമിഴ്‌നാട് ദേവസ്വം മന്ത്രി  തമിഴ്‌നാട് ദേവസ്വം മന്ത്രി ശബരിമല ദർശനം  p k sekar babu  പി കെ ശേഖർ ബാബു
പി കെ ശേഖർ ബാബു
author img

By

Published : Dec 27, 2022, 10:30 AM IST

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു. തങ്ക അങ്കി ചാർത്തിയ ശബരീശനെ കാണാൻ മന്ത്രി ഇന്നലെ വൈകിട്ട് സന്നിധാനത്തെത്തി. തങ്ക അങ്കിയെ സ്വീകരിക്കാനെത്തിയ സംസ്ഥാന ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനും ദീപാരാധാന സമയത്ത് ഒപ്പമുണ്ടായിരുന്നു.

tamilnadu minsiter p k sekar babu  sabarimala  sabarimala pilgrimage  sabarimala pilgrims  sabarimala devotees  minsiter p k sekar babu visits sabarimala  thanka anki  തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖർ ബാബു  തമിഴ്‌നാട് മന്ത്രി പി കെ ശേഖർ ബാബു ശബരിമലയിൽ  മന്ത്രി പി കെ ശേഖർ ബാബു ശബരിമല ദർശനം  ശബരിമല ദർശനം  ശബരിമല  തമിഴ്‌നാട് ദേവസ്വം മന്ത്രി  തമിഴ്‌നാട് ദേവസ്വം മന്ത്രി ശബരിമല ദർശനം  p k sekar babu  പി കെ ശേഖർ ബാബു
തമിഴ്‌നാട് ദേവസ്വം മന്ത്രി സന്നിധാനത്തെത്തി

ശബരിമലയിലെ ഇന്നത്തെ(27.12.22) ചടങ്ങുകൾ

നടതുറക്കൽ 4.00am
നിർമാല്യം4.30am-7.00am
അഭിഷേകം8.00am-11.00am
മണ്ഡലപൂജ 12.30pm -1.00pm
ഉച്ചയ്ക്കു നടയടയ്ക്കൽ 1.00pm
വൈകീട്ട് നടതുറക്കൽ 5.00pm
ഹരിവരാസനം 9.50pm
നടയടയ്ക്കൽ 10.00pm

Also read: ശബരിമല വരുമാനം 222.98 കോടി ; തീർഥാടകർ 29 ലക്ഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.