ETV Bharat / state

പത്തനംതിട്ടയില്‍ പാലത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു - vijayan

പ്രമാടത്ത് കട നടത്തുന്ന വിജയൻ എന്നയാളാണ് ആത്മഹത്യാശ്രമത്തിനിടെ ആറ്റിൽ വീണത്.

man tried to suicide  commit suicide  suicide  suicide news  pathanamthitta latest news  pathanamthitta news  ആത്മഹത്യക്ക് ശ്രമിച്ചയാൾ ആറ്റിൽ വീണു  ആറ്റിൽ വീണു  ആത്മഹത്യ  ആത്മഹത്യ ശ്രമം  പാലം  bridge  വിജയൻ  vijayan  river
പാലത്തിന്‍റെ കൈവരിയിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു
author img

By

Published : Jul 3, 2021, 5:35 PM IST

പത്തനംതിട്ട : പാലത്തിന്‍റെ കൈവരിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്‌ക്ക് ശ്രമിച്ചയാൾ കയർ പൊട്ടി ആറ്റിൽ വീണു.പ്രമാടം പഞ്ചായത്തിലെ പാറക്കടവ് പാലത്തിന്‍റെ കൈവരിയില്‍ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച വിജയനാണ് അച്ചന്‍കോവിലാറില്‍ വീണത്.

Also read: വോട്ടര്‍ പട്ടിക ചോര്‍ന്നെന്ന് പരാതി; അന്വേഷണവുമായി ക്രൈം ബ്രാഞ്ച്

പാലത്തിനടുത്ത സ്ഥലത്ത് കട നടത്തിവരികയായിരുന്നു വിജയന്‍. ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം. ഇയാള്‍ക്കായി ഫയര്‍ഫോഴ്‌സും പൊലീസും തെരച്ചില്‍ നടത്തിവരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.