ETV Bharat / state

ബി ഫാം വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

ഇന്നലെ രാത്രി 12.30 ഓടെയാണ് വിദ്യാര്‍ഥിനി ഹോസ്‌റ്റല്‍ മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

pta suicide  tudent tried to commit suicide  Pathanamthitta news updates  latest news in Pathanamthitta  latest news in kerala  news updates in Pathanamthitta  ബിഫാം വിദ്യാര്‍ഥിനി  തിരുവല്ല വാര്‍ത്തകള്‍  പത്തനംതിട്ട വാര്‍ത്തകള്‍  പത്തനംതിട്ട പുതിയ വാര്‍ത്തകള്‍  ബി ഫാം വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
ബി ഫാം വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
author img

By

Published : Dec 8, 2022, 6:20 PM IST

പത്തനംതിട്ട: തിരുവല്ലയില്‍ ബി ഫാം വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. പുഷ്‌പഗിരി മെഡിസിറ്റിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ കൊല്ലം സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം.

ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ വിദ്യാര്‍ഥിനിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യ ശ്രമത്തിനുള്ള കാരണം വ്യക്തമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.