ETV Bharat / state

സ്നേഹകരം പദ്ധതിക്ക് തറക്കല്ലിട്ടു - പി ബി നൂഹ്

ഭവന രഹിതർക്ക് വാസ യോഗ്യമായ വീടുകൾ നിർമിച്ച് നൽകുന്നതാണ് സ്നേഹകരം പദ്ധതി.

Snehakaram-project-inaugurated  സ്നേഹകരം പദ്ധതി ഉദ്ഘാടനം ചെയ്തു  പി ബി നൂഹ്  P.B.nooh
സ്നേഹകരം പദ്ധതിക്ക് തറക്കല്ലിട്ടു
author img

By

Published : Feb 19, 2020, 5:30 PM IST

പത്തനംതിട്ട: സ്വാന്ത്വന പരിചരണ രംഗത്തുൾപ്പടെ നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോഴഞ്ചേരി തെക്കേമല വൈഎംസിഎയുടെ സ്നേഹകരം പദ്ധതി ജില്ലാ കലക്ടർ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു.

സ്നേഹകരം പദ്ധതിക്ക് തറക്കല്ലിട്ടു
ഭവന രഹിതർക്ക് വാസ യോഗ്യമായ വീടുകൾ നിർമിച്ച് നൽകുന്നതിനായാണ് സ്നേഹകരം പദ്ധതി ആവിഷ്ച്ച‌കരിച്ചത്. തെക്കേമല സ്വദേശിനിയായ വിധവക്കാണ് സ്നേഹകരം പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യ ഭവനം നൽകുന്നത്. 5 ലക്ഷം രൂപ ചിലവിൽ രണ്ട് മുറികളും ഹാളും അടുക്കളയും ശുചി മുറിയും അടങ്ങിയ വീടാണ് നിർമിച്ച് നൽകുന്നത്. ചടങ്ങിൽ ഫാദർമാരായ ജോർജ് ജേക്കബ്, ചെറിയാൻ ടി സൈമൺ, റോയി സാമുവേൽ, തൊമസ് മാത്യു, വൈഎംസിഎ സെക്രട്ടറി ജോമോൻ പുതുപ്പാസിൽ, കെ എം മാത്യുസ് തുടങ്ങിയവർ സംസാരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.