ETV Bharat / state

സർവ്വം ഭക്തിമയം; തിരുവാഭരണ ഘോഷയാത്രയെ ധന്യമാക്കി നദിക്കരയിൽ ഭജന

തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധന വെള്ളിയാഴ്‌ച വൈകീട്ട് 6.30ന് നടക്കും

sabarimala thiruvabharanam procession  makaravilakku festival  makara jyothi  തിരുവാഭരണ ഘോഷയാത്ര  ശബരിമല തീർത്ഥാടനം  ശബരിമല മകരവിളക്ക്  ഭജന  തിരുവാഭരണ ഘോഷയാത്രയിലെ ഭജന
സർവ്വം ഭക്തിമയം; തിരുവാഭരണ ഘോഷയാത്രയെ ധന്യമാക്കി നദിക്കരയിൽ ഭജനയുമായി ഭക്തസംഘം
author img

By

Published : Jan 14, 2022, 12:58 PM IST

Updated : Jan 14, 2022, 8:08 PM IST

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന്‍റെ ഭാഗമായുള്ള തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക്. ഗുരുസ്വാമിമാർക്കൊപ്പം സംഘങ്ങളായും ഒറ്റയ്ക്കും ഭക്തർ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നുണ്ട്.

സർവ്വം ഭക്തിമയം; തിരുവാഭരണ ഘോഷയാത്രയെ ധന്യമാക്കി നദിക്കരയിൽ ഭജന

വെള്ളിയാഴ്‌ച രാവിലെ 10 മണിയോടെ ഇലവുങ്കലിൽ നിന്നും സന്നിധാനത്തേക്ക് നീങ്ങിയ തിരുവാഭരണ ഘോഷയാത്ര നദിയോട് ചേർന്ന മുളങ്കാടിന്‍റെ തണലിലിരുന്ന് ഗണപതി സ്‌തുതികളും അയ്യപ്പ ഗീതങ്ങളും ശിവസ്‌തുതികളും പാടുന്നുണ്ട്.

ഒഴിഞ്ഞ കുടിവെള്ള കുപ്പികളും കാട്ടു കമ്പുകളും സംഗീത ഉപകരണങ്ങളാക്കി ഗുരുസ്വാമി ഉൾപ്പെടുന്ന പത്തംഗ സംഘം ലയിച്ചു പാടിയപ്പോൾ നദിയിൽ കുളികഴിഞ്ഞെത്തിയ മറ്റ് അയ്യപ്പന്മാരും കൂടെക്കൂടി.

Also read: എങ്ങും ശരണമന്ത്രം മാത്രം, മകരവിളക്കിന് ഒരുങ്ങി പൊന്നമ്പലമേട്

Last Updated : Jan 14, 2022, 8:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.