ETV Bharat / state

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന്; വിവിധയിടങ്ങളിൽ സ്വീകരണം

ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് ആറന്മുളയിൽ നിന്ന് പുറപ്പെടും. ഘോഷയാത്ര എത്തുന്ന സ്ഥലം, സമയം എന്നിവ.

Sabarimala Pilgrimage  Thanka Anki Procession starting date  തങ്ക അങ്കി ഘോഷയാത്ര ആരംഭം  ശബരിമല മണ്ഡല പൂജ
Thanka Anki Procession: തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന്; വിവിധയിടങ്ങളിൽ സ്വീകരണം
author img

By

Published : Dec 14, 2021, 8:15 AM IST

പത്തനംതിട്ട : മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 22ന് രാവിലെ ഏഴിന് ആറന്മുള ശ്രീ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25നും മണ്ഡല പൂജ 26നും നടക്കും. ഘോഷയാത്രയ്ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും.

22ന് രാവിലെ അഞ്ച് മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് ശബരിമല അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി നടയ്ക്ക് വച്ചതാണ് തങ്ക അങ്കി.

ALSO READ:BIRD FLU: പക്ഷിപ്പനി; പരിശോധനക്ക് കൂടുതൽ സാമ്പിളുകൾ അയച്ചു

തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍:

മൂര്‍ത്തിട്ട ഗണപതി ക്ഷേതം: രാവിലെ 7.15

പുന്നംതോട്ടം ദേവി ക്ഷേത്രം: രാവിലെ 7.30

ചവിട്ടുകുളം മഹാദേവ ക്ഷേത്രം: രാവിലെ 7.45

തിരുവഞ്ചാംകാവ് ക്ഷേത്രം: രാവിലെ 8

നെടുപ്രയാര്‍ തേവരശേരി ദേവി ക്ഷേത്രം: രാവിലെ 8.30

നെടുപ്രയാര്‍ ജങ്‌ഷന്‍: രാവിലെ 9.30

കോഴഞ്ചേരി ടൗണ്‍: രാവിലെ 10

തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജങ്‌ഷന്‍: രാവിലെ 10.15

കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രം: രാവിലെ 10.30

കാരംവേലി: രാവിലെ 11

ഇലന്തൂര്‍ ഇടത്താവളം: രാവിലെ 11.15

ഇലന്തൂര്‍ ശ്രീഭഗവതി കുന്ന് ദേവി ക്ഷേത്രം: രാവിലെ 11.20

ഇലന്തൂര്‍ ഗണപതി ക്ഷേത്രം: രാവിലെ 11.30

ഇലന്തൂര്‍ കോളനി ജങ്‌ഷന്‍: രാവിലെ 11.45

ഇലന്തൂര്‍ നാരായണ മംഗലം: ഉച്ചയ്ക്ക് 12.30.
അയത്തില്‍ മലനട ജങ്‌ഷന്‍: ഉച്ചകഴിഞ്ഞ് 2

അയത്തില്‍ കുടുംബയോഗ മന്ദിരം: ഉച്ചകഴിഞ്ഞ് 2.30

അയത്തില്‍ ഗുരുമന്ദിരം ജങ്‌ഷന്‍: ഉച്ചകഴിഞ്ഞ് 2.40

മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രം: ഉച്ചകഴിഞ്ഞ് 2.50

ഇലവുംതിട്ട ദേവി ക്ഷേത്രം: ഉച്ചകഴിഞ്ഞ് 3.15

ഇലവുംതിട്ട മലനട: ഉച്ചകഴിഞ്ഞ് 3.45

മുട്ടത്തുകോണം എസ്എന്‍ഡിപി മന്ദിരം: വൈകുന്നേരം 4.30

കൈതവന ദേവി ക്ഷേത്രം: വൈകുന്നേരം 5.30

പ്രക്കാനം ഇടനാട് ദേവി ക്ഷേത്രം: വൈകിട്ട് 6

ചീക്കനാല്‍: വൈകിട്ട് 6.30

ഊപ്പമണ്‍ ജങ്‌ഷന്‍: രാത്രി 7

ഓമല്ലൂര്‍ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രം: രാത്രി 8

23ന് രാവിലെ എട്ടിന് ഓമല്ലൂര്‍ രക്തകണ്ഠ സ്വാമി ക്ഷേത്രത്തില്‍ നിന്നും അന്നേദിവസത്തെ യാത്ര ആരംഭിക്കും.

കൊടുന്തറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: രാവിലെ 9

അഴൂര്‍ ജങ്‌ഷൻ: രാവിലെ 10

പത്തനംതിട്ട ഊരമ്മന്‍ കോവില്‍: രാവിലെ 10.45

പത്തനംതിട്ട ശാസ്താ ക്ഷേത്രം: രാവിലെ 11

കരിമ്പനയ്ക്കല്‍ ദേവി ക്ഷേത്രം: രാവിലെ 11.30

ശാരദാ മഠം മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍ഡിപി മന്ദിരം: ഉച്ചയ്ക്ക് 12

കടമ്മനിട്ട ഭഗവതി ക്ഷേത്രം: ഉച്ചയ്ക്ക് 1

കടമ്മനിട്ട ഋഷികേശ ക്ഷേത്രം: ഉച്ചകഴിഞ്ഞ് 2.15

കോട്ടപ്പാറ കല്ലേലി മുക്ക്: ഉച്ചകഴിഞ്ഞ് 2.30

പേഴുംകാട് എസ്എന്‍ഡിപി മന്ദിരം: ഉച്ചകഴിഞ്ഞ് 2.45

മേക്കൊഴൂര്‍ ക്ഷേത്രം: ഉച്ചകഴിഞ്ഞ് 3.15

മൈലപ്ര ഭഗവതി ക്ഷേത്രം: ഉച്ചകഴിഞ്ഞ് 3.45

കുമ്പഴ ജങ്‌ഷൻ: വൈകുന്നേരം 4.15

പാലമറ്റൂര്‍ അമ്പലമുക്ക്: വൈകുന്നേരം 4.30

പുളിമുക്ക്: വൈകുന്നേരം 4.45

വെട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം ഗോപുരപ്പടി: വൈകുന്നേരം 5.30

ഇളകൊള്ളൂര്‍ മഹാദേവ ക്ഷേത്രം: വൈകിട്ട് 6.15

ചിറ്റൂര്‍മുക്ക് രാത്രി: 7.15

കോന്നി ടൗണ്‍: രാത്രി 7.45

കോന്നി ചിറയ്ക്കല്‍ ക്ഷേത്രം: രാത്രി 8

കോന്നി മുരിങ്ങമംഗലം ക്ഷേത്രം: രാത്രി 8.30

24ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തില്‍ നിന്നും രാവിലെ 7.30ന് അന്നേദിവസത്തെ യാത്ര ആരംഭിക്കും.

ചിറ്റൂര്‍ മഹാദേവ ക്ഷേത്രം: രാവിലെ 8

അട്ടച്ചാക്കല്‍: രാവിലെ 8.30

വെട്ടൂര്‍ ക്ഷേത്രം: രാവിലെ9

മൈലാടുംപാറ: രാവിലെ 10.30

കോട്ടമുക്ക്: രാവിലെ 11

മലയാലപ്പുഴ ക്ഷേത്രം: ഉച്ചയ്ക്ക് 12

മലയാലപ്പുഴ താഴം: ഉച്ചയ്ക്ക് 1

മണ്ണാറക്കുളഞ്ഞി ക്ഷേത്രം: ഉച്ചയ്ക്ക് 1.15

റാന്നി രാമപുരം ക്ഷേത്രം: ഉച്ചകഴിഞ്ഞ് 3.30

ഇടക്കുളം ശാസ്താ ക്ഷേത്രം: വൈകുന്നേരം 5.30

വടശേരിക്കര ചെറുകാവ്: വൈകിട്ട് 6.30

വടശേരിക്കര പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം: രാത്രി 7

മാടമണ്‍ ക്ഷേത്രം: രാത്രി 7.45

പെരുനാട് ശാസ്താ ക്ഷേത്രം: രാത്രി 8.30

25ന് രാവിലെ എട്ടിന് പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.

ളാഹ സത്രം: രാവിലെ 9

പ്ലാപ്പള്ളി: രാവിലെ 10

നിലയ്ക്കല്‍ ക്ഷേത്രം: രാവിലെ 11

ചാലക്കയം: ഉച്ചയ്ക്ക് 1

ഉച്ചയ്ക്ക് 1.30ന് പമ്പയില്‍ എത്തിച്ചേരും

പമ്പയില്‍ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് അഞ്ച് മണിയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ശബരിമല ക്ഷേത്രത്തില്‍ നിന്നും എത്തുന്ന സംഘം ആചാരപൂര്‍വം സ്വീകരിച്ച് സന്നിധാനത്തേക്ക് തങ്ക അങ്കി ഘോഷയാത്രയെ ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്കാണ് മണ്ഡല പൂജ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.