ETV Bharat / state

Sabarimala Pilgrimage: ശബരിമല തീർഥാടകർക്കായി കൊച്ചി വിമാനത്താവളത്തില്‍ ഇൻഫർമേഷൻ സെന്‍റര്‍ - പത്തനംതിട്ട വാര്‍ത്ത

Sabarimala Pilgrimage: കൊച്ചി വിമാനത്താവളത്തിലെ ഇൻഫർമേഷൻ സെന്‍ററിന്‍റെയും ഹെൽപ്പ് ഡെസ്ക്കിന്‍റെയും ഉദ്‌ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ നിർവഹിച്ചു.

Sabarimala Pilgrimage  Information Centre Opened In Cochin International Airport  pathanamthitta todays news  kerala todays news  ശബരിമല തീർഥാടകർ കൊച്ചി വിമാനത്താവളം ഇൻഫർമേഷൻ സെന്‍റര്‍  പത്തനംതിട്ട വാര്‍ത്ത  കേരള വാര്‍ത്ത
Sabarimala Pilgrimage: ശബരിമല തീർഥാടകർക്കായി കൊച്ചി വിമാനത്താവളത്തില്‍ ഇൻഫർമേഷൻ സെന്‍റര്‍
author img

By

Published : Nov 30, 2021, 8:04 AM IST

പത്തനംതിട്ട: ശബരിമല തീർഥാടകർക്കായി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ഇൻഫർമേഷൻ സെന്‍ററും ഹെൽപ്പ് ഡെസ്ക്കും ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ അനന്തഗോപൻ ഉദ്‌ഘാടനം നിർവഹിച്ചു. ദേവസ്വം ബോർഡിന്‍റെ കീഴിലാണ് പ്രവര്‍ത്തനം.

ALSO READ: Pink Police: പൊലീസുകാരിക്ക് കാക്കിയുടെ അഹങ്കാരം, പെൺകുട്ടിയെ പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ശബരിമല നട തുറക്കൽ, അടയ്ക്കൽ തിയ്യതികൾ തീർഥാടനത്തിൻ്റെ മറ്റ് വിശദാംശങ്ങൾ, തീർഥാടകർ അറിയേണ്ട കാര്യങ്ങള്‍ തുടങ്ങിയവ ഇൻഫർമേഷൻ സെന്‍ററിൽ നിന്നും അറിയാൻ കഴിയും. സിയാൽ ഡയറക്ടർ, ദേവസ്വം ബോർഡ് ചീഫ് എഞ്ചീനിയർ കൃഷ്ണകുമാർ, ദേവസ്വം ബോർഡ് ഹൈക്കോടതി സ്റ്റാൻഡിങ് കൗൺസിൽ അഡ്വ. ബിനു, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.