ETV Bharat / state

Sabarimala Ward : പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ ശബരിമല വാർഡ് ഉദ്‌ഘാടനം ചെയ്‌ത് വീണ ജോര്‍ജ്

Sabarimala യില്‍ തീര്‍ഥാടകര്‍ക്കുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയതായി Veena George

author img

By

Published : Nov 16, 2021, 9:49 PM IST

ശബരിമല വാർഡ് പത്തനംതിട്ട ജനറൽ ആശുപത്രി  തീര്‍ഥാടകര്‍ ശബരിമല പത്തനംതിട്ട ജില്ല ജനറൽ ആശുപത്രി  ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ശബരിമല  ശബരിമല തീര്‍ഥാടകര്‍ വീണ ജോര്‍ജ്  ആരോഗ്യ സേവനങ്ങള്‍ വീണ ജോര്‍ജ്  Sabarimala veena george  veena george Sabarimala Pilgrimage  Sabarimala Pilgrimage ward  veena george inaugurated Pilgrimage ward  Sabarimala pathanamthitta
Sabarimala: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശബരിമല വാർഡ് ഉദ്‌ഘാടനം ചെയ്‌ത് വീണ ജോര്‍ജ്

പത്തനംതിട്ട : ജില്ല ജനറൽ ആശുപത്രിയിലെ ശബരിമല വാർഡ് ഉദ്‌ഘാടനം ചെയ്‌ത് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഓൺലൈനായായിരുന്നു ചടങ്ങ്. ശബരിമല തീര്‍ഥാടകര്‍ക്കുള്ള (Sabarimala Pilgrimage) കൂടുതല്‍ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയതായി വീണ ജോര്‍ജ് പറഞ്ഞു.

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശബരിമല വാർഡ് ഉദ്‌ഘാടനം ചെയ്‌ത് ആരോഗ്യ മന്ത്രി.

ALSO READ: VIDEO|ഷോക്കേറ്റ് ചെരിഞ്ഞ് കുട്ടിയാന,കാവലുനിന്ന് ആനകള്‍ ; നൊമ്പര ദൃശ്യം

സന്നിധാനം മുതല്‍ താഴോട്ടുള്ള വിവിധ സ്ഥലങ്ങളില്‍ ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കി. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കുകയും മരുന്നുകള്‍ ശേഖരിക്കുകയും ചെയ്‌തു. കൊവിഡിന്‍റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഈ ഇടപെടലെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.