ETV Bharat / state

നാടറിഞ്ഞു; കാട്ടിലെ കല്യാണം ആഘോഷമായി - Pathanamthitta news updates

മലപണ്ടാര വിഭാഗത്തിൽപ്പെട്ട ആശ - രാജു, സന്തോഷ് -മീന എന്നിവരുടെ കല്യാണമാണ് കാടിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ചെറിയ പന്തലിൽ നടന്നത്.

malapandara marriage ceremony  ആഘോശമാക്കി കാടിനുള്ളിലെ കല്യാണം  പത്തനംതിട്ട ന്യൂ  latest Malayalam news updates  Pathanamthitta news updates  local news updates Malayalam
ആഘോഷമാക്കി കാടിനുള്ളിലെ കല്യാണം
author img

By

Published : Nov 26, 2019, 1:24 PM IST

Updated : Nov 26, 2019, 4:36 PM IST

പത്തനംതിട്ട: ശബരിമലയിലേക്കുള്ള വഴിയിൽ ളാഹ രാജാംപാറയിലെ കാട്ടില്‍ കല്യാണ പന്തലൊരുങ്ങി. വനത്തിലെ ആചാര പ്രകാരം വധുവരൻമാർ വരണമാല്യം ചാർത്തി. മലപണ്ടാര വിഭാഗത്തിൽപ്പെട്ട ആശ- രാജു, സന്തോഷ് -മീന എന്നിവരുടെ കല്യാണമാണ് കാടിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ചെറിയ പന്തലിൽ നടന്നത്. ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കല്യാണം.

മലപണ്ടാര വിഭാഗത്തിൽപ്പെട്ട ആശ - രാജു, സന്തോഷ് -മീന എന്നിവരുടെ കല്യാണമാണ് കാടിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ചെറിയ പന്തലിൽ നടന്നത്

നാട്ടിലെ കല്യാണങ്ങളെ പോലെ കാടിനുള്ളിലെ കല്യാണങ്ങൾക്കും പ്രത്യേക ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. വിവാഹത്തിന് മുമ്പ് ഒരുമിച്ചുള്ള ജീവിതം മലപണ്ടാരങ്ങൾക്കിടയിൽ സാധാരണമാണ്. ഈ ജീവിത രീതിയിൽ വ്യത്യാസം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമപരമായി ആചാരങ്ങൾ പാലിച്ച് നടത്തുന്ന വിവാഹങ്ങളുടെ ലക്ഷ്യം. വിവാഹ ശേഷം സദ്യ കഴിച്ച് ഫോട്ടോയെടുത്താണ് അതിഥികൾ മടങ്ങിയത്.

Intro:

Body:ശബരിമലയിലേക്കുള്ള വഴിയിൽ ളാഹ രാജാംപാറയിലെ കാടിനുള്ളിലാണ് വന ആചാരങ്ങളിൽ നിറഞ്ഞു നിന്ന കല്യാണം നടന്നത്.മല പണ്ടാര വിഭാഗത്തിൽപ്പെട്ട ആശ രാജു സന്തോഷ് മീന എന്നിവരുടെ കല്യാണമാണ് കാടിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ഈ ചെറിയ പന്തലിൽ നടന്നത്. ജനപ്രതിനിധികൾ പൊലിസ് നാട്ടുകാർ സർക്കാർ അധികൃതർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കല്യാണം.
ഹോൾഡ്

നാട്ടിലെ കല്യാണങ്ങളെ പോലെ കാടിനുള്ളിലെ കല്യാണങ്ങൾക്കും പ്രത്യേക ആചാരങ്ങളും അനുഷ് ഠാനങ്ങളുമുണ്ട്
ബൈറ്റ്
സീതത്തോട് രാമചന്ദ്രൻ
സ്ഥലവാസി

വിവാഹത്തിന് മുൻപ് ഒരു മിച്ചുള്ള ജീവിതം മലപണ്ടാരങ്ങൾക്കിടയിൽ സാധാരണമാണ്.ഈ ജീവിത രീതിയിൽ വ്യത്യാസം വരുത്തുകയാണ് ആചാരവും നിയമപരവുമായുള്ള ഈ വിവാഹങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ബൈറ്റ്
ജാസ്മിൻ

കല്യാണത്തിന് ശേഷം എല്ലാവരും മടങ്ങിയത് വധൂവരൻമാർക്കൊപ്പം ഫോട്ടെയെടുത്തും വിഭവ സമൃദ്ധമായ സദ്യയും കഴിഞ്ഞാണ്.

മുഹമ്മദ് ഷാഫി
ഇ ടി വി ഭാ ര ത്
നിലയ്ക്കൽ

Conclusion:
Last Updated : Nov 26, 2019, 4:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.