ETV Bharat / state

പുല്ലുമേട്ടിൽ മകരജ്യോതി തൊഴുത് ആയിരങ്ങൾ

അയ്യായിരത്തിലധികം തീർഥാടകരാണ് മകരജ്യോതി ദര്‍ശനത്തിനെത്തിയത്. മൂന്ന് തവണയും മകരജ്യോതി ദർശിച്ചാണ് അയ്യപ്പമാർ മലയിറങ്ങിയത്

sabarimala makarajyothi news latest  പുല്ലുമേട്ടിൽ മകരജ്യോതി തൊഴുത് ആയിരങ്ങൾ  ശബരിമല മകരജ്യോതി ലേറ്റസ്റ്റ് ന്യൂസ്  മകരജ്യോതി  ശബരിമല  പത്തനംതിട്ട  sabarimala makarajyothi  makarajyothi news latest
പുല്ലുമേട്ടിൽ മകരജ്യോതി തൊഴുത് ആയിരങ്ങൾ
author img

By

Published : Jan 16, 2020, 1:51 AM IST

Updated : Jan 16, 2020, 3:10 AM IST

ശബരിമല: പുല്ലുമേട്ടിൽ മകരജ്യോതി ദര്‍ശിച്ചത് ആയിരങ്ങള്‍. കാനനപാത താണ്ടിയെത്തിയ ഭക്തർക്ക് പുണ്യദർശനമായിരുന്നു ഇത്തവണ പൊന്നമ്പലമേട്ടിൽ തെളിഞ്ഞത്. മൂടൽമഞ്ഞ് ഇല്ലാതിരുന്നതിനാല്‍ ജ്യോതി വ്യക്തമായി തെളിഞ്ഞു. ഇതോടെ പുല്ലുമേട് ശരണംവിളികളാൽ മുഖരിതമായി. മൂന്നുതവണയും ജ്യോതി ദർശിച്ചാണ് അയ്യപ്പന്മാർ മലയിറങ്ങിയത്.

പുല്ലുമേട്ടിൽ മകരജ്യോതി തൊഴുത് ആയിരങ്ങൾ

അയ്യായിരത്തിലധികം തീർഥാടകരാണ് മകരജ്യോതി ദര്‍ശനത്തിനെത്തിയത്. പാഞ്ചാലിമേട്ടിലും പരുന്തുംപാറയിലും ഭക്തരുടെ എണ്ണത്തിൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വൻ വർധനവുണ്ടായി. ആയിരത്തിമുന്നൂറോളം പൊലീസുകാരാണ് ഇത്തവണ മകരജ്യോതി ദര്‍ശനത്തിന് ഭക്തര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഉണ്ടായിരുന്നത്.

പുല്ലുമേട്ടിൽ മകരജ്യോതി തൊഴുത് ആയിരങ്ങൾ. മൂടൽമഞ്ഞ് മാറി നിന്നതോടെ ജ്യോതി വ്യക്തമായി തെളിഞ്ഞു. ഇത്തവണ മൂന്നു തവണയും ജ്യോതി ദർശിച്ച് അയ്യപ്പമാർ മലയിറങ്ങി.

വി.ഒ

കാനനപാത താണ്ടിയെത്തിയ ഭക്തർക്ക് പുണ്യദർശനമായിരുന്നു ഇത്തവണ പൊന്നമ്പലമേട്ടിൽ തെളിഞ്ഞത്.ഇതോടെ പുല്ലുമേട് ശരണം വിളികളാൽ മുകരിതമായി. കഴിഞ്ഞവർഷം മൂടൽമഞ്ഞു മറച്ച ജ്യോതി ഇത്തവണ വ്യക്തമായിരുന്നു.

ബൈറ്റ്

അയ്യപ്പൻമാർ

അയ്യായിരത്തിലധികം തീർത്ഥാടകരാണ് കാനനപാത താണ്ടി പുല്ലുമേട്ടിൽ എത്തിയത്.പാഞ്ചാലിമേട്ടിലും, പരുന്തുംപാറയിലും ഭക്തരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി. മകരവിളക്കു ദിനത്തിൽ 1300 റോളം പോലീസുകാരാണ് സുരക്ഷ ഒരുക്കിയത്.

ഇടിവി ഭാരത് ഇടുക്കി

Regards,

JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520
Last Updated : Jan 16, 2020, 3:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.