ETV Bharat / state

Sabarimala Pilgrimage | ശബരിമലയില്‍ അന്നദാന വഴിപാട് ഇനി ക്യു.ആര്‍ കോഡ് വഴിയും - പത്തനംതിട്ട വാര്‍ത്ത

ധനലക്ഷ്‌മി ബാങ്കും ദേവസ്വം ബോര്‍ഡും സംയുക്തമായാണ് അന്നദാന വഴിപാടിനുള്ള ക്യു.ആര്‍ കോഡ് സംവിധാനം ഒരുക്കുന്നത്

Sabarimala food donation on QR code  Pathanamthitta todays news  Sabarimala latest news  ശബരിമലയില്‍ അന്നദാന വഴിപാട്  ശബരിമല വഴിപാട് ക്യു.ആര്‍ കോഡ് വഴിയും  പത്തനംതിട്ട വാര്‍ത്ത
ശബരിമലയില്‍ അന്നദാന വഴിപാട് ഇനി ക്യു.ആര്‍ കോഡ് വഴിയും
author img

By

Published : Dec 13, 2021, 9:13 AM IST

പത്തനംതിട്ട : ശബരിമലയില്‍ ഇനി മുതല്‍ അന്നദാന വഴിപാട് ക്യു.ആര്‍ കോഡ് വഴിയും നടത്താം. ധനലക്ഷ്‌മി ബാങ്കും ദേവസ്വം ബോര്‍ഡും സംയുക്തമാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകത്തിന്‍റെ ഏത് ഭാഗത്തുമുള്ള വ്യക്തിയ്ക്കും‌ അന്നദാന വഴിപാടിനുള്ള സൗകര്യം ഒരുക്കാനാണ് നീക്കം.

ALSO READ: 'ചെത്തുകാരന്‍റെ മകനായതില്‍ അഭിമാനം, അമ്മയേയും പെങ്ങളേയും തിരിച്ചറിയണം'; ലീഗിന് മുഖ്യമന്ത്രിയുടെ മറുപടി

ഭീം ആപ്പ്, ഗൂഗിള്‍ പേ എന്നിവ വഴിയും പണം അടയ്ക്കാം. പുതിയ കാലത്തിന്‍റെ ആവശ്യം തിരിച്ചറിഞ്ഞാണ് ദേവസ്വം ബോര്‍ഡ് ഈ ക്രമീകരണം കൊണ്ടുവന്നതെന്ന് ശബരിമല എക്‌സിക്യുട്ടീവ് ഓഫിസര്‍ കൃഷ്‌ണകുമാര്‍ വാര്യര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.