ETV Bharat / state

ശബരിമലയില്‍ അയ്യപ്പന് ഇ -കാണിക്കയും

author img

By

Published : Nov 28, 2019, 7:38 PM IST

Updated : Nov 28, 2019, 8:33 PM IST

കാർഡുകൾ ഉപയോഗിച്ച് നൽകാവുന്ന തുകക്ക് പരിധിയില്ല. എല്ലാ ബാങ്കുകളുടെയും എല്ലാത്തരം കാർഡുകളും ഇവിടെ ഉപയോഗിക്കാനാകും.

ഇ -കാണിക്ക  അയ്യപ്പന് ഇ -കാണിക്ക  sabarimala  sabarimala news  electronic kanikka  e- kanikka  swiping machine sabarimala  ശബരിമല  ശബരിമല വാര്‍ത്ത
ഇ -കാണിക്ക

ശബരിമല: ശബരിമലയിൽ അയ്യപ്പന് കാണിക്ക സമർപ്പിക്കാൻ ഇലക്ട്രോണിക് സംവിധാനവും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുപയോഗിച്ച് കാണിക്കയർപ്പിക്കാനുള്ള സ്വൈപ്പിങ് യന്ത്രം സൗത്ത് ഇന്ത്യൻ ബാങ്കും ദേവസ്വം ബോർഡും ചേർന്നാണ് സജ്ജീകരിച്ചിട്ടുള്ളത്. പണം നേരിട്ട് കൈകാര്യം ചെയ്യുമ്പോഴുള്ള ഒട്ടേറെ ബുദ്ധിമുട്ടുകൾക്ക് ഇതിലൂടെ പരിഹാരമാകും.

ശബരിമലയില്‍ അയ്യപ്പന് ഇ -കാണിക്കയും

അന്നദാന മണ്ഡപത്തിൽ നിന്നും പുറത്തേക്കുള്ള വഴി, തിരുമുറ്റത്ത് നിന്നും മാളികപ്പുറം ക്ഷേത്രത്തിലേക്ക് പോകുന്ന വഴി, മഹാ കാണിക്കക്ക് സമീപം, ഫെസ്റ്റിവൽ ഓഫീസിന് മുൻവശം എന്നിവിടങ്ങളിലാണ് കൗണ്ടര്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. കാർഡുകൾ ഉപയോഗിച്ച് നൽകാവുന്ന തുകക്ക് പരിധിയില്ല. എല്ലാ ബാങ്കുകളുടെയും എല്ലാത്തരം കാർഡുകളും ഇവിടെ ഉപയോഗിക്കാനാകും. കാർഡ് സ്വൈപ്പ് ചെയ്‌ത് തുക ബാങ്കിലേക്ക് ക്രെഡിറ്റ് ചെയ്‌താൽ ഭക്തന് നൽകുന്ന രണ്ട് സ്ലിപ്പുകളിലൊന്ന് കൗണ്ടറിലുള്ള കാണിക്ക വഞ്ചിയിൽ നിക്ഷേപിക്കണം. നട തുറന്നിരിക്കുന്ന സമയത്ത് മാത്രമേ ഇ-കാണിക്ക കൗണ്ടര്‍ പ്രവർത്തിക്കൂ.

Intro:അയ്യപ്പന് ഇ- കാണിക്ക

Body:ശബരിമലയിൽ അയ്യപ്പന് കാണിക്ക സമർപ്പിക്കാൻ ഇലക്ട്രോണിക് സംവിധാനം. ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളുപയോഗിച്ച് കാണിക്കയർപ്പിക്കാനുള്ള സ്വൈപ്പിംഗ് യന്ത്രം സൗത്ത് ഇന്ത്യൻ ബാങ്കും ദേവസ്വം ബോർഡും ചേർന്നാണ് സജ്ജീകരിച്ചിട്ടുള്ളത്. പണം നേരിട്ടു കൈകാര്യം ചെയ്യുമ്പോഴുള്ള ഒട്ടേറെ ബുദ്ധിമുട്ടുകൾക്കു ഇതിലൂടെ പരിഹാരമാകും.

അന്നദാന മണപണ്ഡത്തിൽ നിന്നും പുറത്തേക്കുള്ള വഴി, തിരുമുറ്റത്തു നിന്നും മാളികപ്പുറം ക്ഷേത്രത്തിലേക് പോകുന്ന വഴി മഹാ കാണിക്കക്ക് സമീപം ഫെസ്റ്റിവൽ ഓഫീസിന് മുൻവശം തുടങ്ങിയ Counter ilanu സംവിധാനം ഒരുക്കിയിരിക്കുന്നത്. കാർഡുകൾ ഉപയോഗിച്ച് നൽകാവുന്ന തുകയ്ക്ക് പരിധിയില്ല.എല്ലാ ബാങ്കുകളുടെയും എല്ലാത്തരം കാർഡുകളും ഇവിടെ ഉപയോഗിക്കാനാകും.കാർഡ് സ്വൈപ്പ് ചെയ്ത് തൂക ബാങ്കിലേക്ക് ക്രഡിറ്റ് ചെയ്താൽ ഭക്തന് നൽകുന്ന രണ്ട് സ്ലപ്പുകളിലൊന്നു Counter ilulla കാണിക്ക വഞ്ചിയിൽ നിക്ഷേപിക്കണം. നട തുറന്നിരിക്കുന്ന സമയത്തു മാത്രമേ ഇ-കാണിക്ക Counterm പ്രവർത്തിക്കൂ.
ബൈറ്റ്
ശിവ പ്രസാദ്
ക്ലർക്ക് സൗത്ത് ഇന്ത്യൻ ബാങ്ക്

നാണയങ്ങളായും വിവിധ മൂല്യമുള്ള നോട്ടുകളായും കിട്ടുന്ന തുക എണ്ണി തിട്ടപ്പെടുത്തുന്ന ഭാരിച്ച ഉത്തരവാദിത്വം ഇ കാണിക്കയിലൂടെ പരിഹാരമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Conclusion:
Last Updated : Nov 28, 2019, 8:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.