ശബരിമല: ശബരിമല ക്ഷേത്ര ദര്‍ശനെത്തിയ ഭക്തൻ മരിച്ചു. ദര്‍ശനം കഴിഞ്ഞ് ഡോളിയില്‍ പമ്പയിലേക്ക് മടങ്ങവെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മുംബൈ മലയാളിയായ തിലക് നഗര്‍ സ്റ്റേഷന്‍ ചെമ്പൂര്‍ ഹൗസില്‍ എം.വി.ബാലൻ (76) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരക്കൂട്ടം എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലും അപ്പാച്ചിമേട് കാര്‍ഡിയാക് സെന്ററിലും പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു മരണം. മല കയറുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട പ്രമേഹ ബാധിതനായ ബാലന്‍ ഡോളിയിലാണ് സന്നിധാനത്തെത്തി ദർശനം നടത്തിയത്.
ദര്‍ശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു - sabarimala devotee
മുംബൈ മലയാളിയായ തിലക് നഗര്‍ സ്റ്റേഷന്‍ ചെമ്പൂര്‍ ഹൗസില്‍ എം.വി. ബാലൻ (76) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മരണം

ശബരിമല: ശബരിമല ക്ഷേത്ര ദര്‍ശനെത്തിയ ഭക്തൻ മരിച്ചു. ദര്‍ശനം കഴിഞ്ഞ് ഡോളിയില്‍ പമ്പയിലേക്ക് മടങ്ങവെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മുംബൈ മലയാളിയായ തിലക് നഗര്‍ സ്റ്റേഷന്‍ ചെമ്പൂര്‍ ഹൗസില്‍ എം.വി.ബാലൻ (76) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരക്കൂട്ടം എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലും അപ്പാച്ചിമേട് കാര്‍ഡിയാക് സെന്ററിലും പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു മരണം. മല കയറുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട പ്രമേഹ ബാധിതനായ ബാലന്‍ ഡോളിയിലാണ് സന്നിധാനത്തെത്തി ദർശനം നടത്തിയത്.
ശബരിമല ദര്‍ശനം കഴിഞ്ഞു ഡോളിയില്‍ പമ്പയിലേക്കു മടങ്ങവേ ഹൃദയാഘാതത്തെ തുടര്‍ന്ന് അയ്യപ്പഭക്തൻ മരിച്ചു.മുംബൈ മലയാളിയായ തിലക് നഗര്‍ സ്റ്റേഷന്‍ ചെമ്പൂര്‍ ഹൗസില്‍ എം.വി. ബാലനാണ് മരിച്ചത്. 76 വയസായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരക്കൂട്ടം എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലും, അപ്പാച്ചിമേട് കാര്‍ഡിയാക് സെന്ററിലും പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു മരണം. മല കയറുന്നതിനിടെ അസ്വസ്ഥത ഉണ്ടായ പ്രമേഹ ബാധിതനായ ബാലന്‍ ഡോളിയിലാണ് സന്നിധാനത്തെത്തി ദർശനം നടത്തിയത്.
Body:....Conclusion: