ETV Bharat / state

രമേശ് ചെന്നിത്തല ശബരിമല സന്ദർശനം നടത്തി

വാവർ പള്ളിയും അദ്ദേഹം സന്ദർശിച്ചു. തന്ത്രി, മേൽശാന്തി എന്നിവരെ സന്ദർശിച്ച ശേഷമാണ് രമേശ് ചെന്നിത്തല മലയിറങ്ങിയത്.

Ramesh Chennithala at Sannidhanam രമേശ് ചെന്നിത്തല ശബരിമല സന്ദർശനം നടത്തി  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
author img

By

Published : Dec 11, 2019, 4:43 PM IST

Updated : Dec 11, 2019, 6:08 PM IST

പത്തനംതിട്ട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശബരിമല ദർശനം നടത്തി. ചൊവ്വാഴ്ച രാത്രി മല ചവിട്ടിയ പ്രതിപക്ഷ നേതാവ് "പുണ്യം പൂങ്കാവനം" പദ്ധതിയിലും പങ്കാളിയായി.

രമേശ് ചെന്നിത്തല ശബരിമല സന്ദർശനം നടത്തി

ചൊവ്വാഴ്ച രാത്രി 10.30 ന് ശേഷമാണ് രമേശ് ചെന്നിത്തല മകൻ രോഹിത്തിനൊപ്പം സന്നിധാനത്തെത്തിയത്. 18-ാം പടി ചവിട്ടി ശ്രീകോവിലിന് മുന്നിലെത്തി ദർശനം നടത്തിയ അദ്ദേഹം ഹരിവരാസനം പാടി നടയടച്ച ശേഷം ഗസ്റ്റ്ഹൗസിലേക്ക് മടങ്ങി. ഇന്ന് രാവിലെ മാളികപ്പുറത്ത് ദർശനം നടത്തി പുണ്യം പൂങ്കാവനം പദ്ധതിയിൽ പങ്കെടുത്തു. വാവർ പള്ളിയും അദ്ദേഹം സന്ദർശിച്ചു. തന്ത്രിയെയും, മേൽശാന്തിയും സന്ദർശിച്ച ശേഷമാണ് രമേശ് ചെന്നിത്തല മലയിറങ്ങിയത്.

Intro:Body:

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശബരിമല ദർശനം നടത്തി.ചൊവ്വാഴ്ച രാത്രി മല ചവിട്ടിയ പ്രതിപക്ഷ നേതാവ് പുണ്യം പൂങ്കാവനം പദ്ധതിയിലും പങ്കാളിയായി.

വി ഒ

ചൊവ്വാഴ്ച രാത്രി 10.30 ന് ശേഷമാണ് രമേശ് ചെന്നിത്തല മകൻ ഡോക്ടർ രോഹിത്തിനൊപ്പം സന്നിധാനത്തെത്തിയത്.18-ാം പടി ചവിട്ടി തിരുമുറ്റത്തെത്തി ശ്രീകോവിലിന് മുന്നിലെത്തി അയ്യനെ തൊഴുതു.ഹരിവരാസനം കേട്ട ശേഷം ഗസ്റ്റ്ഹൗസിലേക്ക്. ഇന്നു രാവിലെ മാളികപ്പുറത്ത് ദർശനം നടത്തി പുണ്യം പൂങ്കാവനം പദ്ധതിയിൽ പങ്കെടുത്തു. പിന്നീട് വാവർ നടയിലെത്തി അനുഗ്രഹം വാങ്ങി. തന്ത്രിയെയും, മേൽശാന്തിയും സന്ദർശിച്ച ശേഷമാണ് മലയിറങ്ങിയത്.

ETV BHARAT SANNIDHANAM

Conclusion:
Last Updated : Dec 11, 2019, 6:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.