ETV Bharat / state

സംസ്ഥാന സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല; വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമെന്ന് വിമര്‍ശനം - kerala government

ഈ മാസം പതിമൂന്നിന് യുഡിഎഫിന്‍റെ നേതൃത്വത്തില്‍ സമാന്തര ധവളപത്രമിറക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ramesh chennithala against kerala government economic crisis
വികസനപ്രവർത്തനങ്ങൾക്ക് സർക്കാർ  അവധി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല
author img

By

Published : Dec 11, 2019, 1:17 PM IST

ശബരിമല: സംസ്ഥാനത്ത് വികസനപ്രവർത്തനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്‍റെ അനാവശ്യ ധൂർത്താണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ഈ മാസം പതിമൂന്നിന് യുഡിഎഫിന്‍റെ നേതൃത്വത്തില്‍ സമാന്തര ധവളപത്രമിറക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വികസനപ്രവർത്തനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല

മൂന്നര വർഷം കൊണ്ട് പൊതു കടം രണ്ടരലക്ഷം കോടി രൂപയായി വര്‍ധിച്ചു. ഇതിൽ ഒരു ലക്ഷം കോടി രൂപ ഈ സർക്കാർ മാത്രം ഉണ്ടാക്കിയതാണെന്നും അദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ നികുതി പിരിവ് കൃത്യമായി നടക്കുന്നില്ലെന്നും സർക്കാരും ധനമന്ത്രിയുമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെപിസിസി പുനസംഘടന വൈകാതെ നടത്തുമെന്നും തിയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ  അവധി പ്രഖ്യാപിച്ചിരിക്കുകയാണെന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാറിന്റെ അനാവശ്യ ധൂർത്തടിയാണ് സംസ്ഥാനത്തെ സാമ്പത്തീക പ്രതിസന്ധിയക്ക് കാരണമെന്നും ചെന്നിത്തല പറഞ്ഞു.മൂന്നര വർഷം കൊണ്ട് രണ്ടര ലക്ഷം കോടി രൂപാ പൊതുക്കടം ആയനും, ഇതിൽ 1 ലക്ഷം കോടി രൂപ ഈ സർക്കാർ മാത്രം ഉണ്ടാക്കിയതാണെന്നും അദേഹം കുറ്റപ്പെടുത്തി.സംസ്ഥാനത്തെ നികുതി പിരിവ് കൃത്യമായി നടക്കുന്നില്ലെന്നും, സർക്കാറും, ധനമന്ത്രിയുമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കെ പി സി സി പുന:സംഘടന വൈകാതെ നടത്തുമെന്നും, തിയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV BHARAT SANNIDHANAM

Regards,

JITHIN JOSEPH
ETV BHARAT IDUKKI BUREAU
MOB- 9947782520
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.