പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ പോപ്പുലർ ഡയറക്ടർ ബോർഡംഗം ഡോ.റിയ ആൻ തോമസിനെ പത്തനംതിട്ട എസ് പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്‌തു. നിക്ഷേപകരുടെ പണം ഏതൊക്കെ അക്കൗണ്ടുകളിലേക്ക് മാറ്റി ഉൾപ്പെടെയുള്ള വിവരങ്ങൾ ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ റിയയിൽ നിന്നും തേടി. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ പൊലീസ് അന്വേഷണം തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ്; ഡോ.റിയ ആൻ തോമസിനെ ചോദ്യം ചെയ്‌തു - pathanamthitta Popular Finance Financial Fraud Case
നിക്ഷേപകരുടെ പണം ഏതൊക്കെ അക്കൗണ്ടുകളിലേക്ക് മാറ്റി എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് റിയയിൽ നിന്നും തേടി
![പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ്; ഡോ.റിയ ആൻ തോമസിനെ ചോദ്യം ചെയ്‌തു പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്‌തു പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഡോ.റിയ ആൻ തോമസിനെ ചോദ്യം ചെയ്‌തു പത്തനംതിട്ട പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ റിയയിൽ നിന്നും വിവരം തേടി Popular Finance Financial Fraud Case Dr. Rhea Ann Thomas questioned poular director board member pathanamthitta Popular Finance Financial Fraud Case ഫിനാൻസ് സാമ്പത്തിക തട്ടിപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8849189-1053-8849189-1600429926423.jpg?imwidth=3840)
പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ്; ഡോ.റിയ ആൻ തോമസിനെ ചോദ്യം ചെയ്‌തു
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ പോപ്പുലർ ഡയറക്ടർ ബോർഡംഗം ഡോ.റിയ ആൻ തോമസിനെ പത്തനംതിട്ട എസ് പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്‌തു. നിക്ഷേപകരുടെ പണം ഏതൊക്കെ അക്കൗണ്ടുകളിലേക്ക് മാറ്റി ഉൾപ്പെടെയുള്ള വിവരങ്ങൾ ജില്ലാ പൊലീസ് മേധാവി കെ.ജി സൈമൺ റിയയിൽ നിന്നും തേടി. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ പൊലീസ് അന്വേഷണം തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ്; ഡോ.റിയ ആൻ തോമസിനെ ചോദ്യം ചെയ്‌തു
പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ്; ഡോ.റിയ ആൻ തോമസിനെ ചോദ്യം ചെയ്‌തു
Last Updated : Sep 18, 2020, 7:40 PM IST