ETV Bharat / state

Police Clearance Certificate | 'പൊലീസ് ക്ലിയറന്‍സിന് അപേക്ഷ നല്‍കേണ്ടത് പാസ്‌പോര്‍ട്ട് ഓഫിസുകളില്‍' - കേരള ഹൈക്കോടതി

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള (Police Clearance Certificate) അപേക്ഷ പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ (Passport Office) സമര്‍പ്പിച്ചാല്‍ മതിയെന്ന്, ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട എസ്‌.പി (Superintendent Of Police)

Police Clearance Certificate Superintendent Of Police  പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആര്‍ നിശാന്തിനി  പാസ്‌പോര്‍ട്ട് ഓഫീസ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്  Passport Office Police Clearance Certificate  pathanamthitta news  kerala news Police Clearance Certificate  ഹൈക്കോടതി ഉത്തരവ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്  ആര്‍ നിശാന്തിനി ജില്ലാ പൊലീസ് മേധാവി  R. Nishanthini IPS Superintendent Of Police pathanamthitta  കേരള ഹൈക്കോടതി  kerala high court
Police Clearance Certificate | 'പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ഇനി പാസ്‌പോര്‍ട്ട് ഓഫീസുകളില്‍'
author img

By

Published : Nov 17, 2021, 9:36 PM IST

പത്തനംതിട്ട : വിദേശ രാജ്യങ്ങളിലേക്കുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി (Police Clearance Certificate) ഇനി മുതല്‍ അപേക്ഷ നല്‍കേണ്ടത് പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ (Passport Office). ജില്ല പൊലീസ് മേധാവി (Superintendent Of Police) ആര്‍ നിശാന്തിനിയാണ് ഇക്കാര്യമറിയിച്ചത്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

ALSO READ: Ansi Kabeer|Anjana Shajan|മോഡലുകളുടെ മരണം ; ഹോട്ടല്‍ ഉടമയടക്കം 6 പേര്‍ അറസ്റ്റില്‍

ജില്ല പൊലീസ് മേധാവിയുടെ ഓഫിസില്‍ നിന്നോ അല്ലെങ്കില്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്നോ നല്‍കിവരുന്ന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവയ്‌ക്ക് ഇനിമുതല്‍ ബന്ധപ്പെട്ട പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ അപേക്ഷ നല്‍കിയാല്‍ ലഭ്യമാകും.

പൊലീസ് സ്റ്റേഷനുകളെയോ പൊലീസ് ഓഫിസുകളെയോ ഇതിനായി ആരും സമീപിക്കേണ്ടതില്ല. എല്ലാ എസ്.എച്ച്.ഒമാരെയും ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ആര്‍ നിശാന്തിനി അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.