പത്തനംതിട്ട: പൊലീസ് കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. വൈദ്യ പരിശോധനയ്ക്കെത്തിച്ച മോഷണ കേസ് പ്രതി ഇരുട്ടുണ്ണി എന്നുവിളിക്കുന്ന പ്രതീഷ് (20)ആണ് ആറന്മുള പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. എന്നാല്‍ മണിക്കൂറുകൾക്കം പ്രതിയെ വീട്ടുപരിസരത്ത് നിന്നും പൊലീസ് പിടികൂടി.
പൊലീസിനെ കബളിപ്പിച്ച് കടന്ന പ്രതിയെ പിടികൂടി - ആറന്മുള പൊലീസ്
വൈദ്യ പരിശോധനക്കെത്തിച്ച മോഷണ കേസ് പ്രതിയാണ് കടന്നുകളഞ്ഞത്. ഇയാളെ വീട്ടുപരിസരത്തുനിന്നും മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു.

Police arrested the suspect who escaped from custody