പത്തനംതിട്ട: പന്തളം തെക്കേക്കര പഞ്ചായത്തിൽ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം. പെരുമ്പുളിക്കൽ തച്ചടിയിൽ രേഖയുടെ 50 ൽ പരം വാഴകളാണ് കഴിഞ്ഞ രാത്രിയിൽ കുട്ടത്തോടെ വന്ന പന്നിക്കൂട്ടം പിഴുതെറിഞ്ഞത്.
പന്തളത്ത് കാട്ടുപന്നി ശല്യം രൂക്ഷം - pathanamthitta news
മേഖലയിൽ 50 ൽ പരം വാഴയാണ് കഴിഞ്ഞ രാത്രിയിൽ കുട്ടത്തോടെ വന്ന പന്നിക്കൂട്ടം തകർത്തത്
പന്തളത്ത് കാട്ടുപന്നി ശല്യം രൂക്ഷം