പത്തനംതിട്ട:ജില്ലയില്‍ ഇന്ന് 331 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ മരിച്ചു.106 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 291 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം വ്യക്തമല്ലാത്ത 29 പേരുണ്ട്. ജില്ലയിലെ കൊവിഡ് മരണനിരക്ക് 0.57 ശതമാനമാണ്. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.94 ശതമാനവും.നിലവിൽ 2561 പേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളത്.
പത്തനംതിട്ടയിൽ 331 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - kerala covid update
മൂന്ന് പേർ മരിച്ചു.106 പേര്‍ രോഗമുക്തരായി

പത്തനംതിട്ടയിൽ 331 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു