പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 186 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 16 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം വ്യക്തമല്ലാത്ത 44 പേരുണ്ട്. ഇന്ന് 363 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്. 1934 സജീവ കൊവിഡ് രോഗികളാണ് നിലവിൽ ജില്ലയിലുള്ളത്. 12892 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ജില്ലയിൽ നിന്ന് പരിശോധനയ്ക്കയച്ചതിൽ 1678 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ നിലവിലെ മരണനിരക്ക് 0.59 ശതമാനവും ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 8.12 ശതമാനമാണ്.
പത്തനംതിട്ടയിൽ 186 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
363 പേർ കൂടി രോഗമുക്തരായി ആശുപത്രി വിട്ടതോടെ ജില്ലയിൽ നിലവിൽ 1934 സജീവ കൊവിഡ് രോഗികളാണുള്ളത്.