പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 183 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 161 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം വ്യക്തമല്ലാത്ത 48 പേരുണ്ട്. നാലു മരണങ്ങളാണ് ഇന്ന് ജില്ലയിൽ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 196 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 1,971 പേര്‍ നിലവിൽ രോഗികളായിട്ടുണ്ട്. ഇതില്‍ 1,827 പേര്‍ ജില്ലയിലും, 144 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. 12,585 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്. 1,805 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുളള മരണനിരക്ക് 0.60 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.13 ശതമാനമാണ്.
പത്തനംതിട്ടയിൽ 183 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - പത്തനംതിട്ട കൊവിഡ് കണക്ക്
1,971 സജീവ കൊവിഡ് രോഗികളാണ് ജില്ലയിൽ നിലവിലുള്ളത്