ETV Bharat / state

അതിതീവ്ര മഴ : നദികളില്‍ ജലനിരപ്പുയരുന്നു, പത്തനംതിട്ടയിൽ ജാഗ്രതാനിർദേശം - പത്തനംതിട്ട മഴ

നദീതീരത്തുള്ളവർ ക്യാമ്പുകളിലേക്ക് മാറി താമസിക്കണമെന്ന് ജില്ല കലക്‌ടർ ദിവ്യ എസ് അയ്യര്‍

pathanamthitta news  pathanamthitta rain update  pathanamthitta rain alert  pathanamthitta weather update  പത്തനംതിട്ടയിൽ ജാഗ്രതാ നിർദേശം  പത്തനംതിട്ട മഴ  പത്തനംതിട്ട കാലാവസ്ഥ
അതിതീവ്ര മഴ; പത്തനംതിട്ടയിൽ ജാഗ്രതാ നിർദേശം
author img

By

Published : Aug 4, 2022, 11:42 AM IST

പത്തനംതിട്ട : ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ജില്ല ഭരണകൂടം. പമ്പ, മണിമല, അച്ചൻകോവിൽ എന്നീ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണം.

താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ക്യാമ്പുകളിലേക്ക് മാറി താമസിക്കണമെന്നും ജില്ല കലക്‌ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.