ETV Bharat / state

വിമു​ക്ത​ഭ​ട​ന്‍ ച​വി​ട്ടേ​റ്റ് മ​രി​ച്ച കേ​സ്‌; യുവാവ് അറസ്റ്റിൽ - Pathanamthitta gopalakrishnan death news

യുവാവിന്‍റെ വീട്ടിൽ വച്ച തർക്കമുണ്ടാകുകയും തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ചികിത്സയിലിരിക്കെ 29നാണ് മരിച്ചത്.

വിമു​ക്ത​ഭ​ട​ന്‍ ച​വി​ട്ടേ​റ്റ് മ​രി​ച്ച കേ​സ്‌  വിമു​ക്ത​ഭ​ട​ന്‍ ച​വി​ട്ടേ​റ്റ് മ​രി​ച്ച കേ​സ്‌ വാർത്ത  വിമു​ക്ത​ഭ​ട​ന്‍ ച​വി​ട്ടേ​റ്റ് മ​രി​ച്ച കേ​സ്  പത്തനംതിട്ട വാർത്ത  gopalakrishnan death  Pathanamthitta gopalakrishnan death  Pathanamthitta gopalakrishnan death news  youth arrested
വിമു​ക്ത​ഭ​ട​ന്‍ ച​വി​ട്ടേ​റ്റ് മ​രി​ച്ച കേ​സ്‌; യുവാവ് അറസ്റ്റിൽ
author img

By

Published : Sep 23, 2021, 12:29 PM IST

പത്തനംതിട്ട: അടൂരിൽ വിമു​ക്ത​ഭ​ട​ന്‍ ച​വി​ട്ടേ​റ്റ് മ​രി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. പ​ള്ളി​ക്ക​ല്‍ ന​ട​യി​ല്‍ പ​ടീ​റ്റ​തി​ല്‍ വീ​ട്ടി​ല്‍ വി​ഷ്‌ണുനാ​ഥിനെയാണ് (25) അ​ടൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌ത​ത്. അ​ടൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാൻഡ് ചെയ്‌തു.

ക​ഴി​ഞ്ഞ മാ​സം 12ന് ​വി​ഷ്‌ണു​നാ​ഥി​ന്‍റെ വീ​ട്ടി​ല്‍ വ​ച്ചു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഗുരുതരമായി പ​രി​ക്കേ​റ്റ ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ തി​രു​വ​ന​ന്ത​പു​രം മെഡിക്കൽ കോളജിൽ ചി​കി​ത്സ​യി​ലി​രി​ക്കെ 29നാണ്​ മ​രി​ച്ചത്. തു​ട​ര്‍​ന്ന് പൊലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ച​വി​ട്ടേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി.‌ ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി​ കഴിഞ്ഞിരുന്ന ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാല് വ​ര്‍​ഷ​മാ​യി വിഷ്‌ണു​നാ​ഥി​ന്‍റെ മാതാവിനോപ്പമാണ് താ​മ​സി​ച്ചു വ​ന്ന​ത്.‌

ALSO READ: കിണർ നിർമിക്കുന്നതിനിടെ തൊഴിലാളിയെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.