ETV Bharat / state

സ്വപ്‌നിൽ മധുകര്‍ മഹാജന്‍ പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായി ചുമതലയേറ്റു - district police chief

ഹാരാഷ്ട്ര പൂനെ സ്വദേശിയും 2016 ഐപിഎസ് ബാച്ച്‌ ഉദ്യോഗസ്ഥനുമാണ് സ്വപ്‌നിൽ മധുകര്‍ മഹാജ

സ്വപ്‌നിൽ മധുകര്‍ മഹാജന്‍ പൊലീസ് മേധാവി  പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി  district police chief  pathanamthitta latest news
സ്വപ്‌നിൽ മധുകര്‍ മഹാജന്‍
author img

By

Published : Jan 4, 2022, 4:35 PM IST

പത്തനംതിട്ട: പുതിയ ജില്ല പൊലീസ് മേധാവിയായി സ്വപ്‌നിൽ മധുകര്‍ മഹാജന്‍ ചുമതലയേറ്റു. അഡിഷണല്‍ എസ്.പി എന്‍.രാജനില്‍ നിന്നും തിങ്കളാഴ്ചയാണ് ചുമതയേറ്റെടുത്തത്. പത്തനംതിട്ട ജില്ല പൊലീസ് മേധാവി ആയിരുന്ന ആര്‍. നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐജിയായി നിയമിതയായിരുന്നു.

മഹാരാഷ്ട്ര പൂനെ സ്വദേശിയും 2016 ഐപിഎസ് ബാച്ച്‌ ഉദ്യോഗസ്ഥനുമാണ് സ്വപ്‌നിൽ മധുകര്‍ മഹാജന്‍. കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരുന്നു.

ALSO READ എന്താണ് 'ബുള്ളി ബായ്‌', 'സുള്ളി ഡീല്‍സ്‌'?; വിദ്വേഷ പ്രചാരണത്തെ കുറിച്ച് കൂടതലറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.