ETV Bharat / state

പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് പദയാത്ര ജനുവരി 18ന് ആരംഭിക്കും

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിലും പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുമാണ് പദയാത്ര സംഘടിപ്പിക്കുന്നത്

Pathanamthitta District Congress Walk to begin on January 18  പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് പദയാത്ര ജനുവരി 18ന് ആരംഭിക്കും  പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ്  കോണ്‍ഗ്രസ് പദയാത്ര ജനുവരി 18ന്  Pathanamthitta District Congress  District Congress
പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് പദയാത്ര ജനുവരി 18ന് ആരംഭിക്കും
author img

By

Published : Jan 17, 2020, 3:05 AM IST

പത്തനംതിട്ട: പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണത്തിനെതിരെയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന പദയാത്ര സംഘടിപ്പിക്കുമെന്ന് ജില്ലാ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്. ഹിന്ദു-മുസ്ലിം ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ അധികാരം നിലനിർത്താമെന്ന ബിജെപിയുടെ വ്യാമോഹമാണ് പൗരത്വ ഭേദഗതി നിയമത്തിന് പിന്നിലെന്നും ബാബു ജോർജ് ആരോപിച്ചു.

പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് പദയാത്ര ജനുവരി 18ന് ആരംഭിക്കും

കേരളവും ഇന്ത്യയും അകപ്പെട്ടിരിക്കുന്ന പ്രതിസന്ധികളുടെ ആഴം ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെപിസിസിയുടെ നിർദേശപ്രകാരം പദയാത്ര സംഘടിപ്പിക്കുന്നത്. ഈ മാസം 18ന് റാന്നി വെച്ചൂച്ചിറയിലെ ചാത്തൻതറയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പദയാത്ര ഉദ്ഘാടനം ചെയ്യും. എ.കെ.ആന്‍റണി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പദയാത്രയുടെ വിവിധ ദിവസങ്ങളിലെ സമ്മേളനങ്ങളിൽ പങ്കെടുക്കും. ഫെബ്രുവരി 18ന് അടൂരിൽ പദയാത്ര സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Intro:Body:കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനും പൗരത്വ ഭേ
ദഗതി നിയമം പിൻവലിക്കണ മെന്നാവശ്യപ്പെടും ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ട് നിൽക്കുന്ന പദയാത്ര സംഘടിപ്പിക്കുമെന്ന് പത്തനംതിട്ട ഡി സി സി പ്രസിഡന്റ് ബാബു ജോർജ് പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹിന്ദു - മുസ്ലിം ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ അധികാരം നിലനിർത്താമെന്ന ബി ജെ പിയുടെ വ്യാമോഹമാണ് പൗരത്വ ഭേദഗതി നിയമത്തിന് പിന്നിലെന്നും ബാബു ജോർജ് ആരോപിച്ചു.

കേരളവും ഇന്ത്യയും അകപ്പെട്ടിരിക്കുന്ന പ്രതിസന്ധികളുടെ ആഴം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ പി സി സി യുടെ നിർദേശപ്രകാരം പദയാത്ര സംഘടിപ്പിക്കുന്നത്. ഈ മാസം 18 ന് റാന്നി വെച്ചൂച്ചിറയിലെ ചാത്തൻതറയിൽ വച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പദയാത്ര ഉത്ഘാടനം ചെയ്യും. എ കെ ആന്റണി ഉൾപ്പടെയുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ പദയാത്രയുടെ വിവിധ ദിവസങ്ങളിലെ സമ്മേളനങ്ങളിൽ പങ്കെടുത്ത് സംസാരിക്കും. ഫെബ്രുവരി മാസം 18 ന് അടുരിൽ പദയാത്ര സമാപിക്കും സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.