ETV Bharat / state

ആഘോഷമായി പ്രവേശനോത്സവം ; കുട്ടികളെ പാട്ടുപാടി വരവേറ്റ് പത്തനംതിട്ട കലക്‌ടര്‍

കുട്ടികളോട് വിശേഷങ്ങള്‍ ചോദിക്കാനും മാസ്‌ക് വയ്ക്കുന്നത് ഓര്‍മിപ്പിക്കാനും കലക്‌ടര്‍ മറന്നില്ല

പ്രവേശനോത്സവം വാര്‍ത്ത  പത്തനംതിട്ട പ്രവേശനോത്സവം വാര്‍ത്ത  ജില്ല കലക്‌ടര്‍ പ്രവേശനോത്സവം വാര്‍ത്ത  ജില്ല കലക്‌ടര്‍ പ്രവേശനോത്സവം  പത്തനംതിട്ട ജില്ല കലക്‌ടര്‍ പ്രവേശനോത്സവം  പത്തനംതിട്ട ജില്ല കലക്‌ടര്‍ പ്രവേശനോത്സവം വാര്‍ത്ത  ദിവ്യ എസ് അയ്യര്‍ പ്രവേശനോത്സവം വാര്‍ത്ത  ദിവ്യ എസ് അയ്യര്‍ പ്രവേശനോത്സവം  divya s iyer news  divya s iyer school opening  divya s iyer school opening news
ആഘോഷമായി ജില്ലയിലെ പ്രവേശനോത്സവം; കുട്ടികളെ പാട്ടു പാടി വരവേറ്റ് ജില്ല കളക്‌ടര്‍
author img

By

Published : Nov 1, 2021, 7:33 PM IST

പത്തനംതിട്ട : നീണ്ട ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകൾ തുറന്നത് ആഘോഷമാക്കി കുട്ടികളും. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷപൂർവമാണ് പ്രവേശനോത്സവം നടന്നത്. കോന്നി ഗവ. എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവം ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്‌തു.

Also read: ചരിത്രം കുറിച്ച് കുഞ്ഞുങ്ങള്‍ സ്കൂളിലെത്തി; കണ്ണുകള്‍ കൊണ്ട് പുഞ്ചിരിച്ചു, വിശേഷങ്ങള്‍ കൈമാറി

'ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം...' എന്ന ഗാനം പാടിയാണ് സ്‌കൂളില്‍ എത്തിയ കുട്ടികളെ ദിവ്യ എസ് അയ്യര്‍ സ്വാഗതം ചെയ്‌തത്.

കുട്ടികളുടെ അടുത്തുപോയി വിശേഷങ്ങള്‍ ചോദിക്കാനും മാസ്‌ക് വയ്ക്കുന്നത് ഓര്‍മിപ്പിക്കാനും കലക്‌ടര്‍ മറന്നില്ല. കുട്ടികള്‍ക്കൊപ്പം അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവം പകര്‍ന്നുനല്‍കിയാണ് കലക്‌ടര്‍ മടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.