പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 93 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ പത്ത് പേർ വിദേശ രാജ്യങ്ങളില്‍ നിന്നും 18 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 65 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം 45 പേർ രോഗമുക്തി നേടി. ജില്ലയില്‍ ശനിയാഴ്‌ച രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 560 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
പത്തനംതിട്ടയില്‍ 93 പേർക്ക് കൂടി കൊവിഡ് - പത്തനംതിട്ട കൊവിഡ്
ശനിയാഴ്‌ച രണ്ട് കൊവിഡ് മരണങ്ങൾ ജില്ലയില്‍ റിപ്പോർട്ട് ചെയ്‌തു
പത്തനംതിട്ടയില്‍ 93 പേർക്ക് കൂടി കൊവിഡ്