പത്തനംതിട്ട: ജില്ലയില്‍ 54 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേർ വിദേശ രാജ്യങ്ങളില്‍ നിന്നും ഒൻപത് പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 81 പേർ രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ 342 പേർക്ക് രോഗം സ്ഥിരീകരിച്ചു. 367 പേർ വിവിധ ആശുപത്രികളിലായി ഐസോലേഷനിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 1107 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1538 പേരും നിരീക്ഷണത്തിലുണ്ട്. 2006 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ ഒന്ന് ,11, കുന്നന്താനം ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 എന്നീ സ്ഥലങ്ങൾ പുതിയ കണ്ടെയ്ൻമെന്‍റ് സോണായി ആയി പ്രഖ്യാപിച്ചു.
പത്തനംതിട്ടയില്‍ 54 പേർക്ക് കൂടി കൊവിഡ് - covid count pathanamthitta
രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേർ വിദേശ രാജ്യങ്ങളില്‍ നിന്നും ഒൻപത് പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 38 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 81 പേർ രോഗമുക്തരായി