ETV Bharat / state

കോട്ടയം റെഡ് സോണില്‍; പത്തനംതിട്ട അതിര്‍ത്തികള്‍ അടച്ചു

പായിപ്പാട് ഭാഗത്തുനിന്നുളള പാലക്കോട്ടാല്‍, വട്ടച്ചുവട്, ബഥേല്‍പ്പടി, പെരുന്തുരുത്തി കല്ലുകടവ്, നാലുകോടി ഒട്ടത്തില്‍കടവ് പാലം റോഡുകളാണ് അടച്ചത്

കോട്ടയം അതിര്‍ത്തി  പത്തനംതിട്ട കോട്ടയം അതിര്‍ത്തി  കോട്ടയം റെഡ് സോണ്‍  ജില്ലാ കലക്ടര്‍ പത്തനംതിട്ട  pathanamthitta collector covid  covid pathanamthitta news  kottayam pathanamthitta border
പത്തനംതിട്ട
author img

By

Published : Apr 28, 2020, 10:14 AM IST

പത്തനംതിട്ട: കോട്ടയം ജില്ലയെ കൊവിഡ് റെഡ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തികള്‍ അടച്ച് പത്തനംതിട്ട. തിരുവല്ല താലൂക്കുമായി അതിര്‍ത്തി പങ്കിടുന്ന അഞ്ച് വഴികള്‍ പൂര്‍ണമായി അടച്ചു.

പായിപ്പാട് ഭാഗത്തുനിന്നുളള പാലക്കോട്ടാല്‍, വട്ടച്ചുവട്, ബഥേല്‍പ്പടി, പെരുന്തുരുത്തി കല്ലുകടവ്, നാലുകോടി ഒട്ടത്തില്‍കടവ് പാലം റോഡുകളാണ് തിങ്കളാഴ്‌ച രാത്രിയോടെ പൂര്‍ണമായി അടച്ചത്. എം.സി. റോഡ്, പെരുന്തുരുത്തി-പുതുപ്പളളി റോഡ് എന്നിവ കര്‍ശന പൊലീസ് പരിശോധനകളോടെ തുറന്നിടും. അടച്ച റോഡുകളില്‍ സന്നദ്ധപ്രവര്‍ത്തകരുടെയേും പൊലീസിന്റെയും നിരീക്ഷണം ഉണ്ടായിരിക്കുമെന്ന് തഹസില്‍ദാര്‍ ജോൺ വർഗീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.