പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 208 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്തുനിന്നു വന്നവരും 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 190 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 44 പേരുണ്ട്. ജില്ലയില്‍ കൊവിഡ് ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 189 പേര്‍ രോഗമുക്തരായി. 2254 പേര്‍ സജീവ രോഗികളായിട്ടുണ്ട്. 10646 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ കൊവിഡ്-19 മൂലമുളള മരണനിരക്ക് 0.49 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 8.37 ശതമാനമാണ്.
പത്തനംതിട്ടയില്‍ 208 പേര്‍ക്ക് കൂടി കൊവിഡ് ;190 പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ - 190 പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ
ന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്തുനിന്നു വന്നവരും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 190 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.