ETV Bharat / state

വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു - ഗോപിനാഥ കുറുപ്പ്

വള്ളംകുളം തെങ്ങുംതറ വീട്ടിൽ ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. വള്ളംകുളം ഗവ.യുപി സ്കൂളിലെ 83-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യുവാൻ ക്യൂ നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

died thiruvalla  old man  വള്ളംകുളം  വയോധികന്‍ മരിച്ചു  കുഴഞ്ഞ് വീണ് മരിച്ചു  ഗോപിനാഥ കുറുപ്പ്  തെങ്ങുംതറ വീട്ടിൽ ഗോപിനാഥ കുറുപ്പ്
വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞ് വീണ് മരിച്ചു
author img

By

Published : Apr 6, 2021, 6:04 PM IST

പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു. വള്ളംകുളം തെങ്ങും തറ വീട്ടിൽ ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. വള്ളംകുളം ഗവ.യുപി സ്കൂളിലെ 83-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യുവാൻ ക്യൂ നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.