ETV Bharat / state

പ്ലാവിൽ നിന്നും വീണ് വയോധികൻ മരിച്ചു - old man died at pathanamathita

തിരുവല്ല കടപ്ര കൊട്ടാരത്തില്‍ പറമ്പില്‍ ചന്ദ്രൻ (65) ആണ് മരിച്ചത്.

പ്ലാവിൽ നിന്നും വീണ് വയോധികൻ മരിച്ചു  ഡിഡി ഓഫീസ് മുൻ ജീവക്കാരൻ മരിച്ചു  old man died at pathanamathita  former dd office employee died
പ്ലാവിൽ നിന്നും വീണ് വയോധികൻ മരിച്ചു
author img

By

Published : Apr 13, 2020, 8:11 PM IST

പത്തനംതിട്ട: പ്ലാവില്‍ നിന്ന് വീണ് ഡിഡി ഓഫീസ് മുൻ ജീവക്കാരൻ മരിച്ചു. തിരുവല്ല കടപ്ര കൊട്ടാരത്തില്‍ പറമ്പില്‍ ചന്ദ്രൻ (65) ആണ് മരിച്ചത്. അയല്‍വാസിയുടെ പ്ലാവില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.