ETV Bharat / state

കൊവിഡ്-19; പത്തനംതിട്ടയില്‍ കൂടുതല്‍ പേർ നിരീക്ഷണത്തില്‍ - covid 19

ഇറ്റലി, ഇറാൻ, റിപ്പബ്ലിക് ഓഫ് കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയും നിരീക്ഷണത്തിലേർപ്പെടുത്താൻ തീരുമാനിച്ചു.

കൊവിഡ് 19  പത്തനംതിട്ടയില്‍ കൂടുതല്‍ പേർ നിരീക്ഷണത്തില്‍  ഹോം ഐസൊലേഷൻ  home isolation  covid 19  more people will be put under surveillance in pathanamthitta
കൊവിഡ്-19; പത്തനംതിട്ടയില്‍ കൂടുതല്‍ പേരെ നിരീക്ഷണത്തിലേർപ്പെടുത്തും
author img

By

Published : Feb 27, 2020, 9:07 PM IST

പത്തനംതിട്ട: കൊവിഡ്-19 രോഗ നിരീക്ഷണത്തിന്‍റെ ഭാഗമായി ഇറ്റലി, ഇറാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെയും ഹോം ഐസൊലേഷനില്‍ ഉള്‍പ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അറിയിച്ചു. ഈ രാജ്യങ്ങളില്‍ നിന്നും എത്തിയിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമിലോ, അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ അറിയിക്കണം.

ചൈന, ഹോങ്കോങ്ങ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണകൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് ഇതുവരെ നിരീക്ഷിച്ചിരുന്നത്. ഇതു കൂടാതെയാണ് ഇപ്പോള്‍ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവരെ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.