ശബരിമല: ശബരിമലയെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 'പുണ്യം പൂങ്കാവനം' പദ്ധതിയിലാണ് മാധ്യമ പ്രവർത്തകരും പങ്കാളികളായത്. വിശുദ്ധി സേനാംഗങ്ങളും, പൊലീസ് സേനയും മാധ്യമ പ്രവർത്തകർക്കൊപ്പം പങ്കെടുത്തു. മാളികപ്പുറം ക്ഷേത്ര പരിസരം സംഘം വൃത്തിയാക്കി. ഇരുമുടി കെട്ടുകളിലായി സ്വാമിമാർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും, ഭക്ഷണ അവശിഷ്ടങ്ങളും തരം തിരിച്ച് മാറ്റിയ ശേഷം മാലിന്യം ട്രാക്ടറുകളിൽ പ്രദേശത്ത് നിന്ന് നീക്കി. 2011ലാണ് പദ്ധതിയ്ക്ക് തുടക്കമായത്. ശബരിമലയെ ശുചീകരിക്കാൻ നിരവധി പേർ മുന്നോട്ടു വരണമെന്നാണ് സംഘാടകരുടെ അഭ്യർത്ഥന.
'പുണ്യം പൂങ്കാവനം' പദ്ധതിയില്‍ പങ്കാളികളായി മാധ്യമ പ്രവര്‍ത്തകരും - latest sabarimala
ശബരിമലയെ മാലിന്യ മുക്തമാക്കുന്ന 'പുണ്യം പൂങ്കാവനം' പദ്ധതിയില്‍ വിശുദ്ധി സേനാംഗങ്ങളും, പൊലീസ് സേനയും മാധ്യമ പ്രവർത്തകർക്കൊപ്പം പങ്കെടുത്തു.

ശബരിമല: ശബരിമലയെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 'പുണ്യം പൂങ്കാവനം' പദ്ധതിയിലാണ് മാധ്യമ പ്രവർത്തകരും പങ്കാളികളായത്. വിശുദ്ധി സേനാംഗങ്ങളും, പൊലീസ് സേനയും മാധ്യമ പ്രവർത്തകർക്കൊപ്പം പങ്കെടുത്തു. മാളികപ്പുറം ക്ഷേത്ര പരിസരം സംഘം വൃത്തിയാക്കി. ഇരുമുടി കെട്ടുകളിലായി സ്വാമിമാർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും, ഭക്ഷണ അവശിഷ്ടങ്ങളും തരം തിരിച്ച് മാറ്റിയ ശേഷം മാലിന്യം ട്രാക്ടറുകളിൽ പ്രദേശത്ത് നിന്ന് നീക്കി. 2011ലാണ് പദ്ധതിയ്ക്ക് തുടക്കമായത്. ശബരിമലയെ ശുചീകരിക്കാൻ നിരവധി പേർ മുന്നോട്ടു വരണമെന്നാണ് സംഘാടകരുടെ അഭ്യർത്ഥന.
വി.ഒ
ശബരിമലയെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയിലാണ് മാധ്യമ പ്രവർത്തകരും പങ്കാളികളായത്. വിശുദ്ധി സേനാംഗങ്ങളും,
പോലീസ് സേനയും മാധ്യമ പ്രവർത്തകർക്കൊപ്പം പങ്കെടുത്തു.മാളികപ്പുറം ക്ഷേത്ര പരിസരം സംഘം വൃത്തിയാക്കി.ഇരുമുടി കെട്ടുകളിലായി സ്വാമിമാർ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളായിരുന്നു പ്രദേശത്ത് നിന്ന് നീക്കിയത്.Conclusion:പ്ലാസ്റ്റിക് ഉൽപന്നങ്ങളും, ഭക്ഷണ അവശിഷ്ടങ്ങളും തരം തിരിച്ച് മാറ്റിയ ശേഷം മാലിന്യം ട്രാക്ടറുകളിൽ പ്രദേശത്ത് നിന്ന് നീക്കി. 2011-ൽ ആണ് പദ്ധതിയ്ക്ക് തുടക്കമായത്.ശബരിമലയെ ശുചീകരിക്കാൻ നിരവധി പേർ മുന്നോട്ടു വരണമെന്നാണ് സംഘാടകരുടെ അഭ്യർത്ഥന.
ETV BHARAT SANNIDHANAM