ETV Bharat / state

മാർക്ക് ദാനം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ചെന്നിത്തല - മാർക്ക് ദാന വിവാദം ആനുകാലിക വാര്‍ത്ത

ആരോപണങ്ങൾക്ക് മറുപടി ഇല്ലാത്തതു കൊണ്ടാണ് മന്ത്രി തന്‍റെ മകനെതിരായ ആരോപണം ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ചെന്നിത്തല
author img

By

Published : Oct 18, 2019, 8:21 PM IST

പത്തനംതിട്ട: മാർക്ക് ദാന വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഡറേഷന് എതിരല്ലെന്നും മാർക്ക് കുംഭകോണം പാടില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. അമ്പരപ്പിക്കുന്ന വിവരങ്ങളാണ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പുറത്ത് വരുന്നത്. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമായി തുടരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൂപ്പർ വിസി ആയി. മന്ത്രിയുടെ പിഎയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടും മറുപടിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

മാർക്ക് ദാനം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ചെന്നിത്തല

മൂല്യനിര്‍ണയ ക്യാമ്പുകളിൽ എങ്ങനെയാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടതെന്നും ചെന്നിത്തല ചോദിച്ചു. ആരോപണങ്ങൾക്ക് മറുപടി ഇല്ലാത്തതു കൊണ്ടാണ് മകനെതിരായ ആരോപണം ഉന്നയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉന്നത നിലവാരമാണ് പ്രതീക്ഷിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ആരോപണം സത്യവിരുദ്ധമെന്ന് തെളിയിക്കാൻ ജലീലിനെ വെല്ലുവിളിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Intro:മാർക്ക് ദാനം വിഷയത്തിൽ
ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല.
Body:
മോഡറേഷന് എതിരല്ല,  മാർക്ക് കുംഭകോണം പാടില്ലെന്ന് മാത്രമാണ് പറഞ്ഞത്.അമ്പരപ്പിക്കുന്ന വിവരങ്ങളാണ് യൂണിവേഴ്സിറ്റിിൽ നിന്ന് പുറത്ത് വരുന്നത്.മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമായി തുടരുന്നു.മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൂപ്പർ വിസിആയി.മന്ത്രിയുടെ പി എയുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടും മറുപടിയില്ല. ചെന്നിത്തല പറഞ്ഞു.

മൂല്യ ന്ർണയ ക്യാമ്പുകളിൽ എങ്ങനെ ആണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടത്?ആരോപണങ്ങൾക്ക് മറുപടി ഇല്ലാത്തത് കൊണ്ടാണ് മകനെതിരായ ആരോപണം ഉന്നയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഉന്നത നിലവാരമാണ് പ്രതീക്ഷിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.ആരോപണം സത്യവിരുദ്ധമെന്ന് തെളിയിക്കാൻ ജലീലിനെ  വെല്ലുവിളിക്കുന്നു.

ഇടത് മുന്നണിയുടെ എൻഎസ്എസ് എതിർപ്പിനോട് ഇള മുല്ലപ്പള്ളിയുടെ പ്രതികരണം ഇതായിരുന്നു.
എൻഎസ്എസ് വിശ്വാസികൾക്ക് ഒപ്പം ആയിരുന്നു എന്നും അതിന്റെ ഭാഗമായ പ്രവർത്തനം അണ് എൻഎസ്എസ് നടത്തുന്നത്.കിട്ടാത്ത മുന്തിരി പുളിക്കും .
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.