ETV Bharat / state

ചത്തീസ്‌ഗഡിൽ മലയാളിയെ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തി

author img

By

Published : Jun 18, 2020, 1:31 AM IST

57കാരനായ ചുമത്ര കുഴിമണ്ണിൽ തെക്ക് ടോം സി. മാത്യുവിനെയാണ് കഴുത്തറുത്ത രീതിയിൽ കണ്ടെത്തിയത്.

പത്തനംതിട്ട  ചത്തീസ്‌ഗഡ്  മലയാളിയെ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തി  ബിലാസ്‌പൂർ റെയിൽവേ സ്റ്റേഷൻ  Malayalee was found dead  Bilaspur rilwaycstation  Tom c mathew  Chhattisgarh  Malayalee was found murdered in Chhattisgarh
ചത്തീസ്‌ഗഡിൽ മലയാളിയെ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തി

പത്തനംതിട്ട/ ചത്തീസ്‌ഗഡ്: ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂർ റെയിൽവേ സ്റ്റേഷന് സമീപമുളള കുറ്റിക്കാട്ടിൽ മധ്യവയസ്‌കനെ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തി. 57കാരനായ ചുമത്ര കുഴിമണ്ണിൽ തെക്ക് ടോം സി. മാത്യുവിനെയാണ് കഴുത്തറുത്ത രീതിയിൽ കണ്ടെത്തിയത്. ബിലാസ്‌പൂരിലെ സ്വകാര്യ സിമന്‍റ് ഫാക്‌ടറിയിൽ സിവിൽ കരാറുകാരനായിരുന്നു ടോം സി. മാത്യു . ക്വാട്ടേഴ്‌സിൽ നിന്നും ഞായറാഴ്‌ച ഉച്ചയോടെയാണ് ടോമിനെ കാണാതായത്. ചൊവ്വാഴ്‌ചയാണ് കുറ്റിക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.