ETV Bharat / state

റാന്നിയിൽ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക് - പുനലൂര്‍ മൂവാറ്റുപുഴ

റാന്നിയില്‍ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു.

lorry and car collided one died  accident death in pathanamthitta  pathanamthitta ranni accident  accident death  lory and car collided  car accident ranni  ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചു  റാന്നിയിൽ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചു  റാന്നി വാഹനാപകടം  റാന്നി കാർ അപകടം  അപകട വാർത്ത പത്തനംതിട്ട  ലോറിയും കാറും കൂട്ടിയിടിച്ചു  പുനലൂര്‍ മൂവാറ്റുപുഴയിൽ അപകടം  പുനലൂര്‍ മൂവാറ്റുപുഴ തോട്ടമണ്‍ പള്ളി  തോട്ടമണ്‍ പള്ളി വാഹനാപകടം  പുനലൂര്‍ മൂവാറ്റുപുഴ  കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു
റാന്നിയിൽ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചു: ഒരു മരണം
author img

By

Published : Nov 4, 2022, 2:26 PM IST

പത്തനംതിട്ട: പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ തോട്ടമണ്‍ പള്ളിക്ക് മുന്നില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. കോഴിക്കോട് മയ്യനാട് പുല്ലോലക്കല്‍ മിനി ജയിംസാണ് മരിച്ചത്. റാന്നി തോട്ടമൺ കോടതി പടിക്കൽ ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.

കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിംസ് തോമസ്, തൈജു ജയിംസ്, തോമസ് ജയിംസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.

കോഴിക്കോട് നിന്ന് റാന്നി ഇടക്കുളത്തിന് വരികയായിരുന്ന കാർ ആണ് ലോറിയുമായി കൂട്ടിയിടിച്ചത്.

Also read: മധ്യപ്രദേശില്‍ കാര്‍ ബസില്‍ ഇടിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 11 പേര്‍ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.