ETV Bharat / state

മകരവിളക്ക്; പത്തനംതിട്ടയില്‍ നാളെ പ്രാദേശിക അവധി - ശബരിമല മകരവിളക്ക്

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് സംസ്ഥാനത്ത് മണ്ഡലം മകരവിളക്ക് ഉത്സവം നടക്കുന്നത്. ശബരിമലയില്‍ പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

http://10.10.50.85:6060//finalout4/kerala-nle/thumbnail/13-January-2021/10232432_930_10232432_1610558567241.png

author img

By

Published : Jan 13, 2021, 8:56 PM IST

Updated : Jan 13, 2021, 10:55 PM IST

പത്തനംതിട്ട: ശബരിമല മകരവിളക്ക്, തൈപ്പൊങ്കല്‍ പ്രമാണിച്ച് ജില്ലയില്‍ വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടര്‍ ഡോ നരസിംഹു ഗരി ടി.എല്‍ റെഡ്ഡി അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് സംസ്ഥാനത്ത് മണ്ഡലം മകരവിളക്ക് ഉത്സവം നടക്കുന്നത്. ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

Last Updated : Jan 13, 2021, 10:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.