മലപ്പുറം/പത്തനംതിട്ട: പുൽപ്പറ്റ പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സെലീന 183 വോട്ടുകൾക്ക് വിജയിച്ചു. കോന്നി എലിയറയ്ക്കൽ പഞ്ചായത്തിൽ യുഡിഎഫിലെ ലീലാ റാണി 56 വോട്ടിനും തിരുവല്ല കടപ്ര രണ്ടാം വാർഡിൽ എൽ ഡി എഫിലെ ടി.കെ നിർമല 114 വോട്ടിനും വിജയിച്ചു .
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുൻ തൂക്കം - UDF ELECTION NEWS
പുൽപ്പറ്റ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി സെലീനയും കോന്നി എലിയറയ്ക്കൽ പഞ്ചായത്തിൽ യുഡിഎഫിലെ ലീലാ റാണിയും വിജയിച്ചു.
മലപ്പുറം/പത്തനംതിട്ട: പുൽപ്പറ്റ പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സെലീന 183 വോട്ടുകൾക്ക് വിജയിച്ചു. കോന്നി എലിയറയ്ക്കൽ പഞ്ചായത്തിൽ യുഡിഎഫിലെ ലീലാ റാണി 56 വോട്ടിനും തിരുവല്ല കടപ്ര രണ്ടാം വാർഡിൽ എൽ ഡി എഫിലെ ടി.കെ നിർമല 114 വോട്ടിനും വിജയിച്ചു .
മലപ്പുറം പുൽപ്പറ്റ പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ udf സ്ഥാനാർഥി സെലീന 183 വോട്ടുകൾക്ക് വിജയിച്ചു.
ഉപതെരഞ്ഞെടുപ്പ്
കോന്നി എലിയറയ്ക്കൽ പഞ്ചായത്തിൽ യു ഡി എഫിലെ ലീലാ റാണി 56 വോട്ടിനും തിരുവല്ല കടപ്ര രണ്ടാം വാർഡിൽ എൽ ഡി എഫിലെ ടിക്കെ നിർമല 114 വോട്ടിനും വിജയിച്ചു .
Conclusion: