ETV Bharat / state

പത്തനംതിട്ടയിൽ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ

author img

By

Published : Nov 14, 2021, 1:45 PM IST

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

landslide at diffrent locations in pathanamthitta  pathanamthitta landslide  പത്തനംതിട്ടയിൽ മണ്ണിടിച്ചിൽ  വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ  കനത്ത മഴ  ചെറിയ തോതിൽ നാശനഷ്ടം  മണ്ണിടിച്ചിൽ വാർത്ത  മങ്ങാട് വീട്ടിൽ വെള്ളം കയറി  കൂടൽ ഭാഗത്തും മണ്ണിടിച്ചിൽ  landslide pathanamthitta news
പത്തനംതിട്ടയിൽ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ

പത്തനംതിട്ട: കനത്ത മഴയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ. അടൂർ ഏനാദിമംഗലം കുന്നിട വേട്ടമല ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. രണ്ടു വീടുകൾക്ക് ചെറിയ തോതിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. ഒരുവീട്ടിൽ താഴത്തെ നിലയിൽ വെള്ളം കയറി. കുടുംബാംഗങ്ങൾ മുകളിലത്തെ നിലയിലേക്ക് മാറി.

രക്ഷാ പ്രവർത്തനത്തിനായി ഫയർഫോഴ്‌സിനെ വിവരം അറിയിച്ചിട്ടുണ്ട്. കൂടൽ ഭാഗത്തും മണ്ണിടിച്ചിലുണ്ടായി. കല്ലുവിള അതിരുങ്കൽ റോഡിലേക്കാണ് മണ്ണിടിഞ്ഞു വീഴുന്നത്. മഴ ശക്തമായി തുടരുന്നതിനാൽ നിലവിൽ ഈ ഭാഗത്ത് മണ്ണിടിച്ചിൽ തുടരുകയാണ്.ഇതിനാൽ റോഡിലെ തടസം നീക്കനായിട്ടില്ല.

READ MORE: കൈപ്പട്ടൂര്‍ പാലത്തിന്‍റെ സംരക്ഷണ ഭിത്തി തകർന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.